Tag: crime

ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ കിടന്ന സൈനീകന്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ചു; ദേഹത്ത് പതിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് യുവതിയുടെ പരാതി

ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്തിലിരുന്ന് സൈനികന്‍ മൂത്രമൊഴിച്ചതായി യുവതിയുടെ പരാതി. ചൊവ്വാഴ്ച ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ദുര്‍ഗിലേക്കുള്ള ഗോണ്ട്വാന എക്‌സ്പ്രസില്‍ ആണ് സംഭവം. ഈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്. താഴെ

പള്ളിക്കരയിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കള്ളന്‍ പിടിയില്‍; കുപ്രസിദ്ധ മോഷ്ടാവ് ആസിഫിനെ കുടുക്കിയത് വിരലടയാളം

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് 24 മണിക്കൂറിനകം അറസ്റ്റില്‍. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ ഗാര്‍ഡര്‍ വളപ്പിലെ പിഎച്ച് ആസിഫി(22)നെയാണ് നീലേശ്വരം പൊലീസ്

ഭര്‍തൃമാതാവിനെ കുത്തിക്കൊന്ന മരുമകള്‍ക്ക് വധശിക്ഷ; കുത്തിയത് 95 തവണ

ഭോപ്പാല്‍: ഭര്‍തൃമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മരുമകള്‍ക്ക് വധശിക്ഷ. മധ്യപ്രദേശിലെ രേവജില്ലയിലെ സരോജ് കോളി (50)യെ കുത്തിക്കൊന്ന കേസിലെ പ്രതിയായ കാഞ്ച(24)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. സരോജ്കോളിയുടെ മകന്‍ വാല്‍മിക്

മുബൈയില്‍ വന്‍ തീപിടുത്തം: ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറി കത്തി നശിച്ചു

മുംബൈ: മുംബൈയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു നില ഡയപ്പര്‍ നിര്‍മ്മാണ ഫാക്ടറിക്കു തീപിടിച്ചു. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നു ആദ്യം ലഭിച്ച സൂചനകളില്‍ പറയുന്നു. മുംബൈയിലെ സദാശിവ് ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയാണ് കത്തി നശിച്ചത്. മൂന്നു

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കൂടി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നുപേര്‍ക്കെതിരെ ചിറ്റാരിക്കാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത് . പെണ്‍കുട്ടി നല്‍കിയ

കരിങ്കല്‍ ക്വാറി വാങ്ങുന്നതിനും കൈക്കൂലി; അന്വേഷിക്കാനെത്തിയ റവന്യൂ അണ്ടര്‍ സെക്രട്ടറിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു; കൊട്ടാരക്കര തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാരും താല്‍ക്കാലിക ഡ്രൈവറും സസ്‌പെന്‍ഷനില്‍

കൊല്ലം: കരിങ്കല്‍ ക്വാറി വാങ്ങുന്നതില്‍ കുഴപ്പമില്ലാതെ രേഖകളുണ്ടാക്കിക്കൊടുക്കുന്നതിനു 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കൊട്ടാരക്കര തഹസില്‍ദാര്‍ എം കെ അജികുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി അനില്‍ കുമാര്‍ താല്‍ക്കാലിക ഡ്രൈവര്‍ ടി മനോജ്

അജ്ഞാത യുവാവ്‌ റെയില്‍വെ വൈദ്യുതി തൂണില്‍ തൂങ്ങി മരിച്ച നിലയില്‍; കാലുകളില്‍ ഗുരുതര പരിക്ക്‌

മഞ്ചേശ്വരം: അജ്ഞാത യുവാവിനെ റെയില്‍വെ ട്രാക്കിനു സമീപത്തെ വൈദ്യുതി തൂണില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന്റെ തെക്കു മാറിയുള്ള വൈദ്യുതി തൂണിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌.അടിവസ്‌ത്രം മാത്രമേ മൃതദേഹത്തില്‍ ഉള്ളൂ.

കാലില്‍ പിടിച്ചാല്‍ വെറുതെവിടാം, യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച ഗുണ്ട എയര്‍പോര്‍ട്ട് ഡാനിക്കെതിരേ കേസ്

തിരുവനന്തപുരം: ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഡാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. എസ്.സിഎസ്ടി നിയമപ്രകാരമാണ്

സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ഇനി തടവും പിഴയും

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൗദിയും കുവൈറ്റും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍

വധശ്രമം അടക്കം ഏഴുകേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: ഏഴു കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. പാറക്കട്ടയിലെ ലോകേഷി(30)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാപ്പ കേസില്‍ പ്രതിയായ യുവാവിനെ ബന്ധുവീട്ടില്‍ കയറി

You cannot copy content of this page