Tag: chain theft

സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ഭാര്യയുടെ മാല പൊട്ടിച്ചോടി; അക്രമി മൂന്നു ദിവസത്തിനുള്ളില്‍ കുടുങ്ങി

  കണ്ണൂര്‍: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, മൗവ്വഞ്ചേരി, പള്ളിപ്പൊയിലിലെ കണ്ടംകോട്ടില്‍ സര്‍ഫ്രാസി(28)നെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്

ഹെല്‍മെറ്റ് ധരിച്ചെത്തി മാലപ്പൊട്ടിക്കല്‍; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിക്കല്‍ പരമ്പര നടത്തിയ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ്, കൂവത്തൊട്ടിയിലെ മുഹമ്മദ് ഷംനാസ്(33)നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

You cannot copy content of this page