റിട്ട. ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ ഒന്നേമുക്കാൽ കോടി രൂപ തട്ടിയ കേസിൽ ചാർട്ടേർഡ് എക്കൗണ്ടന്റ് വിദ്യാർത്ഥി അറസ്റ്റിൽ Saturday, 28 June 2025, 14:15
അന്നൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി വയോധികയ്ക്കു നേരെ കത്തി കാട്ടി രണ്ടേകാൽ പവൻ്റെ മാലയും കമ്മലും കവർന്ന സംഭവം; മോഷ്ടാവ് കൂക്കാനത്തെ രാജേന്ദ്രനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പയ്യന്നൂർ പൊലീസ് Thursday, 26 June 2025, 21:31
സ്വര്‍ഗത്തില്‍ വച്ച് വിവാഹം കഴിച്ചുവെന്നു പറഞ്ഞ് മധ്യവയസ്കയെ ബലാത്സംഗം ചെയ്ത കേസ്; വിവാഹ തട്ടിപ്പു വീരന് ചീമേനിയില്‍ അറസ്റ്റില്‍ Thursday, 26 June 2025, 12:43
ഉദുമ, കാപ്പിലിലെ ഹോംസ്റ്റേയില്‍ യുവതിയെ പാതിരാത്രിയില്‍ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം; കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര് അറസ്റ്റില്‍ Wednesday, 25 June 2025, 10:39
യുവാവ് വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്, പെൺസുഹൃത്തും ഭർത്താവും കസ്റ്റഡിയിൽ Tuesday, 24 June 2025, 16:40
കൗണ്‍സിലിംഗിനു എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ പോക്സോ പ്രകാരം അറസ്റ്റില്‍ Tuesday, 24 June 2025, 11:13
ബന്തടുക്കയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട; കാറില്‍ കടത്തിയ 10,125 പാക്കറ്റ് ലഹരിവസ്തുക്കളുമായി 2 പേര് അറസ്റ്റില്‍ Tuesday, 24 June 2025, 10:02
തേങ്ങവില തെങ്ങോളം ഉയരത്തില്‍; തേങ്ങ മോഷ്ടിച്ച യുവാവ് ബേഡകത്ത് അറസ്റ്റില്‍; പുഴയില്‍ ഒഴുകി വരുന്ന തേങ്ങകളുടെ എണ്ണം കുറഞ്ഞു, തേങ്ങ പിടിത്തക്കാര്‍ നിരാശയില്‍ Tuesday, 24 June 2025, 9:51
മയക്കുമരുന്ന് വാങ്ങി, നടന് ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍, രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചു Monday, 23 June 2025, 16:30
കാഞ്ഞങ്ങാട് സ്വദേശിനിയെ പീഡിപ്പിച്ച കേസ്; പിടികിട്ടാപ്പുള്ളിയായ ഉപ്പള സ്വദേശി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍ Monday, 23 June 2025, 11:03
ഓട്ടോയിലും കാറിലും കടത്തിയ 453 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍, അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയായ അണ്ണു അരവിന്ദന് രക്ഷപ്പെട്ടു Monday, 23 June 2025, 9:52
കള്ളത്തോക്കും തിരകളുമായി നിരവധി കേസുകളില്‍ പ്രതിയായ പാമ്പ് നൗമാന്‍ കുമ്പളയില്‍ അറസ്റ്റില്‍; തോക്ക് ഏര്‍പ്പാടാക്കി കൊടുത്തത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ലക്നൗ സ്വദേശി Sunday, 22 June 2025, 14:43