Tag: accident

ആരിക്കാടി കടവത്ത് മിനി ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാസർകോട്: ദേശീയപാത ആരിക്കാടിയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച യുവാവിനു ഗുരുതര പരിക്കേറ്റു. കൊടിയമ്മ പേപ്പിനടുക്ക സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ അസ്ക്കർ (22) ആണ് മരിച്ചത്. സുഹൃത്ത്

കളനാട് വാഹനാപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു

കാസർകോട്: മിനിലോറിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചെമ്പരിക്ക ജിയുപി സ്‌കൂളിന് സമീപത്തെ ഖത്തർ ഹൗസിൽ ഇബ്രാഹിം കീഴൂർ (ഇബ്രാഹിം പാറയിൽ -63) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രി എട്ടരയോടെ കളനാട്

തലയടുക്കത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു

കരിന്തളം: നീലേശ്വരം ഭീമനടി റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. പിഞ്ചുകുഞ്ഞുള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ തലയടുക്കത്താണ് അപകടം. മലപ്പച്ചേരി സ്വദേശി സുകുമാരന്റെ മകന്‍ സുനീഷും സഹോദരിയുടെ കുട്ടിയും സഞ്ചരിച്ച

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു; വിവരമറിഞ്ഞ് വല്യമ്മയും കുഴഞ്ഞുവീണു മരിച്ചു

ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ കുട്ടിയുടെ വല്യുമ്മ ആശുപ്രതിയിൽ കുഴഞ്ഞു വീണുമരിച്ചു. മലപ്പുറം തിരൂർ വൈലത്തൂർ ചിലവിൽ പങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ്

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം ഒളമതില്‍ സ്വദേശി അഷ്‌റഫ് (44) ഭാര്യ സാജിത (39) മകള്‍ ഫിദ (14) എന്നിവരാണ്

മട്ടലായിയിലെ വാഹനാപകടം; പരിക്കേറ്റ ഒരാള്‍ മരിച്ചു

കാസര്‍കോട്: ദേശീയപാത മട്ടലായിയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. ക്ലായിക്കോട് സ്വദേശി കെസി സഞ്ചിത്ത് (43) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. ജോലിക്ക് പോവുകയായിരുന്ന

സീതാംഗോളിയില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു; ദമ്പതികള്‍ക്ക് പരിക്ക്

കാസര്‍കോട്: കുമ്പള, സീതാംഗോളി സര്‍ക്കിളില്‍ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. കുംബഡാജെ, പാവൂര്‍ ഹൗസിലെ ജനീസിസ് മൊന്തേരോ(48), ഭാര്യ വയലറ്റ് വരദ(45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുമ്പള ജില്ലാ സഹകരണ

മട്ടലായിയില്‍ സ്വകാര്യബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്; ഒരാള്‍ക്ക് ഗുരുതരം

കാസര്‍കോട്: ദേശീയപാത മട്ടലായിയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ക്ക് ഗുരുതരം. ക്ലായിക്കോട് സ്വദേശി ശ്യാംജിത്ത്, പിലിക്കോട് കണ്ണങ്കൈ സ്വദേശി സുരേഷ്(44), പൊന്‍മാലം സ്വദേശി സന്തോഷ് (45) എന്നിവര്‍ക്കാണ്

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന് ദാരുണാന്ത്യം

കണ്ണൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിമുക്തഭടന്‍ മരിച്ചു. തലശ്ശേരി, പാച്ചംപൊയ്ക, പാനുണ്ട, ദേവദേയം ഹൗസിലെ ദിലീപ് ബാബു (48)വാണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ 12.40ന് പൊന്ന്യം മൂന്നാം മൈലില്‍ ആണ് അപകടം. ദിലീപ് ബാബു ഓടിച്ചിരുന്ന

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയുള്ള തോട്ടിലേക്ക് കാര്‍ വീണു; 23 കാരിക്ക് ദാരുണാന്ത്യം

മലഞ്ചെരിവില്‍ വച്ച് കാര്‍ റിവേഴ്സെടുത്ത യുവതി 300 അടി താഴ്ചയില്‍ വീണുമരിച്ചു. മഹാരാഷ്ട്ര സ്വദേശിനി ശ്വേത ദീപക് സുര്‍വാസെ(23) ആണ് മരിച്ചത്. യുവതി ഡ്രൈവ് ചെയ്യുന്നത് സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ

You cannot copy content of this page