ആദൂര്‍, കുണ്ടാറില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം Tuesday, 22 April 2025, 9:21
ചട്ടഞ്ചാലില്‍ സര്‍വ്വീസ് റോഡില്‍ നിറയെ ചെളി; ബദിയഡുക്കയില്‍ നിന്നും എത്തിയ കാര്‍ നിയന്ത്രണം തെറ്റി ബൈക്കിലിടിച്ച ശേഷം വൈദ്യുതി തൂണിലും ഇടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന് Sunday, 20 April 2025, 11:30
ട്രെയിനില്‍ നിന്നു വീണ് പുല്ലൂര്‍ സ്വദേശിയായ യുവാവിനു അതീവ ഗുരുതരം; അപകടം മഞ്ചേശ്വരം, കണ്വതീര്‍ത്ഥയില്‍ Saturday, 19 April 2025, 10:22
5 മണിക്കൂറോളം കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സംഘം കാട്ടിൽ, ഗവി വനമേഖലയിൽ കുടുങ്ങിയവരെ തിരികെ എത്തിച്ചു Thursday, 17 April 2025, 20:43
ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ മൗവ്വല്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു Thursday, 17 April 2025, 16:43
ശബരിമല പാതയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക് Wednesday, 16 April 2025, 9:25
പെര്‍ളടുക്കത്ത് ലോറി ബൈക്കിലിടിച്ച് വരിക്കുളം സ്വദേശിയായ യുവാവിന് ഗുരുതരം Sunday, 13 April 2025, 15:46
കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയില്‍ ദേഹത്ത് കയറി നാലു വയസ്സുകാരി മരിച്ചു; അപകടത്തിനു ഇടയാക്കിയത് ഓട്ടോമാറ്റിക് കാര്‍ Saturday, 12 April 2025, 11:31
കുമ്പള-ബദിയഡുക്ക റോഡിലെ നായ്ക്കാപ്പില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; കൊടിയമ്മ സ്വദേശിക്ക് ഗുരുതര പരിക്ക് Sunday, 6 April 2025, 10:08
നിര്‍ത്തിയിട്ട ട്രക്കില്‍ മിനിബസ് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം Saturday, 5 April 2025, 11:09
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളികളടക്കം 5 പേര് മരിച്ചു; മരിച്ചവരില്‍ പ്രതിശ്രുതവരനും വധുവും, ജൂണില്‍ വിവാഹം നടക്കാനിരിക്കെ വില്ലനായി അപകടം Thursday, 3 April 2025, 10:50
സ്കൂട്ടര്‍ കിണറിലേക്ക് മറിഞ്ഞ് ബാപ്പയും മകനും മരിച്ചു; അപകടം പെരുന്നാള്‍ നിസ്കാരം കഴിഞ്ഞ് മടങ്ങുന്നതിനിടയില്‍ Monday, 31 March 2025, 14:12
തെരുവു നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടി കുളത്തില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശി മുങ്ങി മരിച്ചു Sunday, 30 March 2025, 9:18
ദേശീയപാതയില്‍ അപകടം പതിവായി; രണ്ടാഴ്ച്ചയ്ക്കകം നിരവധി അപകടങ്ങള്‍, രണ്ടു മരണം, നിരവധി പേര്‍ക്ക് പരിക്ക്, ആരിക്കാടിയില്‍ ലോറിയിടിച്ച് മീഡിയന് തകര്‍ന്നു Friday, 28 March 2025, 10:44
കുമ്പള ദേശീയ പാത റോഡ് ജംഗ്ഷനില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മൊഗ്രാല്‍ പുത്തൂര്‍, കുന്നില്‍ സ്വദേശികളായ ബാപ്പയ്ക്കും മകനും പരിക്ക് Wednesday, 26 March 2025, 11:21
ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു രണ്ട് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു;ഒരാള്‍ക്കു ഗുരുതരം Sunday, 23 March 2025, 13:45