Category: Uncategorized

കരിന്തളം സ്വദേശിനിക്ക് ഓട്ടോയില്‍ സുഖപ്രസവം; രക്ഷകരായത് വനിതാ ഡോക്ടറും നഴ്‌സും

കാസര്‍കോട്: പ്രസവവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട കരിന്തളം സ്വദേശിനി വഴിമധ്യേ ഓട്ടോയില്‍ പ്രസവിച്ചു. ചോയ്യങ്കോട് കിണാവൂരില്‍ വച്ചാണ് കരിന്തളം സ്വദേശിനി ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്ഷകരായത് ചോയ്യങ്കോട് ഹെല്‍ത്ത് കെയര്‍

ചക്ക ദേഹത്തു വീണു ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി: ചക്ക ദേഹത്തു വീണു ഗൃഹനാഥന്‍ മരിച്ചു. അടിമാലി സേനാപതി കാന്തിപ്പാറ മംഗലത്തെ സജീഷ് (45) ആണ് സ്വന്തം പ്ലാവില്‍ നിന്നു തോട്ടി ഉപയോഗിച്ചു പറിച്ച ചക്ക ദേഹത്തു വീണു മരിച്ചത്. ചക്ക ദേഹത്തു

കാറില്‍ കടത്തിയ കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് പിടിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട് : കാറില്‍ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്‌സൈസ് സംഘം പിടിച്ചു.പുത്തൂര്‍ പാണാജെ അര്‍ളപ്പദവ് സ്വദേശി പ്രമോദ് (28), എന്‍മകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇര്‍ഷാദ്(30) എന്നിവരെ അറസ്റ്റു ചെയ്തു.ഇവര്‍ സഞ്ചരിച്ച കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

അടുക്കളക്കണ്ടത്ത് എക്സൈസ് റെയ്ഡ്; 65 ലിറ്റര്‍ ചാരായവാഷ് നശിപ്പിച്ചു

കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോം, അടുക്കളക്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡില്‍ 65 ലിറ്റര്‍ ചാരായ വാഷ് പിടികൂടി നശിപ്പിച്ചു. നീലേശ്വരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.

അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് പോയി; മകനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു, എന്തിനു ചെയ്തു ഈ ക്രൂരത…?

കൊച്ചി: എഴുപത് വയസ് പ്രായമുള്ള അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് പോയ മകനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൃപ്പുണിത്തുറ, ഏരൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന അജിത്തിനെതിരെയാണ് കേസെടുത്തത്. മൂന്ന് ദിവസം മുമ്പാണ് അജിത്തും

കോണ്‍ഗ്രസില്‍ വീണ്ടും ഫോട്ടോ വിവാദം: കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിക്കൊപ്പം ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷും

കാസര്‍കോട് : കല്യോട്ടെ കൃപേഷ്-ശരത്ത് ലാല്‍ കൊലപാതകത്തിന്റെ വിചാരണ പൂര്‍ത്തിയായി ശിക്ഷവരാനിരിക്കെ കേസിലെ 13-ാം പ്രതിയുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാസുരേഷും വിവാദത്തില്‍. ഇതേ വിഷയത്തില്‍ പെരിയ മണ്ഡലം

കാമുകിയെ പിരിയാന്‍ കഴിയില്ലെന്ന് പ്രതിശ്രുതവരന്‍; എങ്കില്‍ കല്യാണത്തില്‍ നിന്ന് പിന്മാറുന്നതായി പ്രതിശ്രുതവധു, പൊലീസ് നടത്തിയ ചര്‍ച്ചയില്‍ സംഭവിച്ചത് ഇങ്ങനെ…

കാസര്‍കോട്: കാമുകിയെ പിരിയാന്‍ കഴിയില്ലെന്ന് പ്രതിശ്രുത വരന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പ്രതിശ്രുത വധു കല്യാണത്തില്‍ നിന്ന് പിന്മാറി. ഈ മാസം നടത്താന്‍ നിശ്ചയിച്ച കല്യാണത്തില്‍ നിന്നാണ് വധു പിന്മാറിയത്. ബാങ്കു ജീവനക്കാരിയും നീലേശ്വരം പൊലീസ് സ്റ്റേഷന്‍

വിമാനത്തില്‍ നിന്നു കടലില്‍ ചാടുമെന്നു ഭീഷണി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: ദുബായിയില്‍ നിന്നു മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുചാടുമെന്നു ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദ് എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വിമാനത്തില്‍ യാത്ര

പോക്‌സോ: പള്ളി വികാരിയും മധ്യവയസ്‌ക്കനും റിമാന്റില്‍

തിരുവനന്തപുരം: നാലുവയസ്സുമുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ന്യൂഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്റര്‍ ആയിരുന്ന ജോസ് മാത്യുവിനെ (56) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്ററുടെ കൂട്ടാളിയായ മുള്ളന്‍കുഴിയിലെ പ്രദീപ (46)നെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പൊലീസ്

വിദ്വേഷപ്രചരണം; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വാട്സ്ആപ്പിലൂടെ വ്യാജപ്രചരണം നടത്തി വര്‍ഗീയസംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, ചൗക്കി സ്വദേശി കുന്നില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് റസു (47)വിനെയാണ് പിടികൂടിയത്. വെളളിയാഴ്ച രാത്രി ദുബായില്‍ നിന്ന് കരിപ്പൂര്‍

You cannot copy content of this page