Category: State

കിണറ്റില്‍ ചാടിയ തമിഴ്‌നാട് സ്വദേശിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് സംഘം

കാസര്‍കോട് : ആളുകള്‍ നോക്കിനില്‍ക്കെ കിണറ്റിൽ ചാടിയ തമിഴ്‌നാട് സ്വദേശിയെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ദേശീയപാതയ്ക്ക് സമീപം കാസര്‍കോട് കറന്തക്കാട് കവലയിലെ കിണറ്റില്‍ ചാടിയ തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മാരി മുത്തു പാണ്ഡ്യനെയാണ്

ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി;കട ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് നിഗമനം

കൊല്ലം:കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്‌, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രാജീവിനേയും ഭാര്യ ആശയേയും

കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ചാരപ്രവർത്തനം; താത്കാലിക ജീവനക്കാരൻ പിടിയിൽ; നിർമ്മാണത്തിലിരുന്ന കപ്പലിൻ്റെ ചിത്രങ്ങൾ പകർത്തി കൈമാറിയെന്ന് കണ്ടെത്തൽ

കൊച്ചി:കൊച്ചി കപ്പല്‍ നിർമ്മാണ ശാലയിലെ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിനെ തുടർന്ന് കരാര്‍ ജീവനക്കാരൻ അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങള്‍

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിൽ സ്കൂട്ടർ ഇടിച്ച് അപകടം; രണ്ട് പ്ളസ് വൺ വിദ്യാർത്ഥികൾ മരിച്ചു

കോട്ടയം:എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമിടിച്ച്‌ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡില്‍ കണമലയില്‍ വെച്ചായിരുന്നു അപകടം. കണ്ണിമല പാലക്കൽ ജെഫിൻ, വടകരയോലിൽ നോബിൾ എന്നിവരാണ് മരിച്ചത്.സംഭവ സ്ഥലത്ത് വെച്ച്‌ 

കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണം പിടികൂടി; 2 പേർ പിടിയിൽ

കോഴിക്കോട്: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് വടകര മുട്ടുങ്ങൽ സ്വദേശി മീത്തലെ മണത്താനത്ത് സുനീറിനെയാണ് (35)

ഭിന്ന ശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റിൽ തള്ളി; കൊടും ക്രൂരത നടത്തിയ അമ്മ കീഴടങ്ങി

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി കിണറ്റില്‍ തളളിയിട്ടു.ചിറയിൻകീഴ് പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) കൊല്ലപ്പെട്ടത്.കഴിഞ്ഞ രണ്ട് ദിവസമായി അമ്മ മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെ മിനി പൊലീസിനോട് കുറ്റം

മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി മൂലമറ്റം ചേറാടിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു. കീരിയാനിക്കല്‍ അജേഷ്(36) ആണ് മരിച്ചത്. വീടിന് സമീപത്തെ നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത് ഒരു മരത്തിലാണ് തൂങ്ങിമരിച്ചത്. പൊലീസും നാട്ടുകാരും തിരയുന്നതിനിടെയാണ് മരിച്ച

ശബരിമല തീർത്ഥാടകരുടെ ബസ്സ് മറിഞ്ഞ് അപകടം; ചിറ്റാരിക്കലിൽ ഉണ്ടായ അപകടത്തിൽ 10 ൽ അധികം പേർക്ക് പരിക്ക്

കാസർകോട്:ഷിമോഗയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ കാറ്റാംകവലയിലാണ് ബസ്സ് അപകടത്തില്‍പ്പെട്ടത്.പത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പരിക്കുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. 24 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ചെറുപുഴയിലെ സ്വകാര്യ

ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ തട്ടികൊണ്ട് പോയി; വിമാനത്താവളത്തിൽ വച്ച് കുട്ടികളെ കണ്ടെത്തി; 3 അംഗ സംഘം പിടിയിൽ

കൊച്ചി:വടക്കേക്കരയില്‍നിന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി.അസം സ്വദേശികളായ ഷംസാസ്(60), ജഹദ് അലി (26), രഹാം അലി(26) എന്നിവരാണ് പിടിയിലായത്. വടക്കേക്കര

കാണാതായ യുവതിയെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയെന്ന് പരാതി; സ്ഥലത്ത് മണ്ണ് നീക്കി പരിശോധന

മാനന്തവാടി:വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയതാണെന്ന്‌ പരാതി. തന്റെ സഹോദരി ഷൈനിയെ സഹോദരനായ നിധീഷ് കൊലപ്പെടുത്തിയതാണെന്നാണ് സഹോദരി മാനന്തവാടി വരയാല്‍ നാല്പത്തൊന്നാംമൈല്‍ കുറ്റിയകാട്ടില്‍ ബീന പോലീസില്‍ പരാതിപ്പെട്ടത്.2005-ലാണ് ഷൈനിയെ കാണാതായത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ബീന നിധീഷിനുനേരെ

You cannot copy content of this page