പഠനത്തോടൊപ്പം പീഡനവും; മിഠായി നൽകി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ Sunday, 9 February 2025, 7:49
ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു യുവതി മരിച്ചു Saturday, 8 February 2025, 16:27
സംസ്ഥാന ബജറ്റ്; തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടി രൂപയുടെ വിവിധ പദ്ധതികള്‍, ചന്തേര റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് 20 കോടി Saturday, 8 February 2025, 14:34
സെല്‍ഫിയെടുത്ത് ബ്ലാക്ക്മെയില്‍; ഡോക്ടറുടെ 45 ലക്ഷം രൂപ തട്ടിയ കളനാട്ടെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ് Saturday, 8 February 2025, 10:05
മൈസൂരിൽ വാഹനാപകടം; വയനാട് സ്വദേശിനിയായ നൃത്തധ്യാപിക മരിച്ചു, റിയാലിറ്റി ഷോകളിലെ താരം കൂടിയാണ് ഈ യുവതി Saturday, 8 February 2025, 6:23
മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു Friday, 7 February 2025, 16:41
മദ്യപ്ലാന്റിന് വിലക്ക്; പാലക്കാട്ട് ഒയാസിന് മദ്യശാലക്ക് നല്കിയ അപേക്ഷ ആര് ഡി ഒ നിരസിച്ചു Friday, 7 February 2025, 15:07
കുഞ്ഞുങ്ങളടക്കം ഏഴു തെരുവ് നായ്ക്കളെ അടിച്ചുകൊന്നു; മധ്യവയസ്ക്കനെതിരെ പൊലീസ് കേസെടുത്തു Friday, 7 February 2025, 14:11
മാതാവിനെ പരിചരിക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; പത്തനംതിട്ട സ്വദേശിക്കെതിരെ കേസെടുത്തു Friday, 7 February 2025, 13:16
പയ്യന്നൂര്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്:ഹോട്ടലുടമ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തി; സന്ദേശങ്ങളില്‍ നിറയെ യുവതിയുടെ ശരീര വര്‍ണ്ണനയും ഭീഷണിയും Friday, 7 February 2025, 13:01
സംസ്ഥാനത്തെ ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ചു; സ്ലാബുകളില്‍ 50 ശതമാനം വര്‍ധന, ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി രൂപ, കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി Friday, 7 February 2025, 11:58
മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പുനരധിവാസത്തിന് 750 കോടി രൂപ; പ്രഖ്യാപനവുമായി ധനമന്ത്രി Friday, 7 February 2025, 11:15
സൊസൈറ്റിയില്‍ പാല് നല്കി മടങ്ങിയ ക്ഷീര കര്‍ഷക കാറിടിച്ചു മരിച്ചു; അപകടം ഭര്‍ത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ Friday, 7 February 2025, 10:50
മയക്കുമരുന്നു വിതരണം ലക്ഷ്യം വച്ച് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ യുവാവ് അറസ്റ്റില്‍ Thursday, 6 February 2025, 14:30
മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും; സംസ്ഥാനത്ത് ചൂട് വര്‍ധിക്കുമെന്ന് മുന്നറിയിപ്പ് Thursday, 6 February 2025, 14:21