വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 364 ആയി; വനാതിര്‍ത്തികളില്‍ ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നു; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം Saturday, 3 August 2024, 16:43
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ടുതവണ പീഡിപ്പിച്ചു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍ Saturday, 3 August 2024, 16:02
കാസര്‍കോട് ടൗണിനടുത്ത് മണ്ണിടിച്ചല്‍ ഭീഷണി; മണ്ണിടിച്ചല്‍ തടയാന്‍ ടാര്‍പാളിന്‍ പുതപ്പ് Saturday, 3 August 2024, 15:24
ടിവി മെക്കാനിക്കായി വീടുകളിലെത്തും; കുടുംബവുമായി മോഷണത്തിനെത്തിയ കുപ്രസിദ്ധ കള്ളന് പിടിയിലായി Saturday, 3 August 2024, 14:17
വയനാട് ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചു; 206 പേര് കാണാമറയത്ത്; തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്കരിക്കുമെന്ന് മുഖ്യമന്ത്രി Saturday, 3 August 2024, 12:48
ടൂറിസ്റ്റുകളെ പോലെ എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു; വയനാട്ടിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Saturday, 3 August 2024, 11:18
നടൻ മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും, ക്യാമ്പിൽ കഴിയുന്ന ജനങ്ങളെ സമാശ്വസിപ്പിക്കും Saturday, 3 August 2024, 6:58
ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി; വടക്കൻ കേരളത്തിൽ മഴ തുടരും, മൂന്നുദിവസം യെല്ലോ അലർട്ട് Saturday, 3 August 2024, 6:40
റഡാറിൽ ജീവന്റെ തുടിപ്പ് കണ്ടെത്തി, മനുഷ്യനോ മൃഗമോ? വയനാട്ടിലെ ദുരന്തഭൂമിയില്‍ രാത്രിയിലും രക്ഷാപ്രവർത്തനം നടത്തുന്നു Friday, 2 August 2024, 21:10
വയനാട് ദുരന്തം: 205 പേര് മരിച്ചതായി ഔദ്യോഗിക വിവരം; മരിച്ചവരില്‍ 28 കുട്ടികള്‍ Friday, 2 August 2024, 16:40
പിതാവിനെ പുറത്താക്കിയ പാര്‍ട്ടി മകനെ സ്വന്തമാക്കി; എം.വി നികേഷ് കുമാര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം Friday, 2 August 2024, 14:25
39കാരിയെ പല തവണ ലോഡ്ജില്‍ പീഡിപ്പിച്ചു; 29 കാരനെതിരെ ബലാത്സംഗത്തിനു കേസ് Friday, 2 August 2024, 12:57
പയസ്വിനി, എരഞ്ഞിപ്പുഴ തീരങ്ങളില്‍ കേന്ദ്ര ജല കമ്മീഷന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു Friday, 2 August 2024, 12:13