Category: State

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; സലിമിനെ കാഞ്ഞങ്ങാട് എത്തിച്ചു; പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു

കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണകമൽ കവർന്ന കേസില്‍ ആന്ധ്രയിൽ പിടിയിലായ പ്രതിയെ പൊലീസ് കാഞ്ഞങ്ങാട് എത്തിച്ചു. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35 )നെയാണ് അന്വേഷണസംഘം വെള്ളിയാഴ്ച

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രി രംഗത്ത് വര്‍ഷങ്ങളായി സജീവമായുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം

അമ്മയെ സംരക്ഷിച്ചില്ല; മാതാവിന്റെ നിക്ഷേപവുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മകള്‍ കുടുങ്ങി

കണ്ണൂര്‍: പ്രായമായ അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകാതിരുന്ന മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍, മുഴപ്പിലിങ്ങാട്, കുറുംബാഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രീത നിവാസില്‍ താമസക്കാരിയായ യശോദയുടെ പരാതിപ്രകാരം മക്കളായ പ്രീത, പ്രദീപന്‍ എന്നിവര്‍ക്കെതിരെയാണ് പാരന്റ്സ് വെല്‍ഫയര്‍ ആക്ട്

ശരീരത്തിനകത്ത് ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി കുടുങ്ങിയത് ഇങ്ങനെ

കണ്ണൂര്‍: ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ 1.78 കിലോ ഗ്രാം സ്വര്‍ണ്ണവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മെഹ്റൂഫ് മുഹമ്മദാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ അബുദാബിയില്‍ നിന്നുമെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു മെഹ്റൂഫ്. കണ്ണൂര്‍

മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കോഴയോ? ശബ്ദ സന്ദേശത്തിലെ ആരോപണം തെറ്റെന്ന് അസോസിയേഷന്‍; ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം പ്രചരിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കമുള്ള മദ്യനയ പരിഷ്‌കരണം പരിഗണിക്കുന്ന സമയത്താണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. ബാര്‍

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; സലീമിനെ കുടുക്കിയത് ഭാര്യയുടെ ഫോണ്‍, ഇന്ന് വൈകിട്ട് കാസര്‍കോട്ടെത്തിക്കും

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം രായ്ക്കുരാമാനം നാടുവിട്ട പ്രതിയെ ഒടുവില്‍ കുടുക്കിയത് ഭാര്യയുടെ ഫോണ്‍. ആന്ധ്രാപ്രദേശിലെ ഒളിവു കേന്ദ്രത്തില്‍ നിന്ന് മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ച് കാഞ്ഞങ്ങാട്ടുള്ള ഭാര്യയെ വിളിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയ സംഭവം; പ്രതി കുടക് സ്വദേശി സലീം ആന്ധ്രയില്‍ പിടിയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിഎ സലീം(35) ആന്ധ്രയില്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വെള്ളിയാഴ്ച രാവിലെ പിടികൂടിയത്.

ശക്തമായ കാറ്റും മഴയും; തൈക്കടപ്പുറത്ത് നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി; പുലിമുട്ടിനിടിച്ച് പൂര്‍ണമായി തകര്‍ന്ന നിലയില്‍

കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്ത് പുഴയില്‍ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയി. ശക്തമായ കാറ്റില്‍ പുലിമുട്ടിനിടിച്ച് ബോട്ട് പൂര്‍ണമായി തകര്‍ന്നു. ചെറുവത്തൂര്‍ മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തിക എന്ന ബോട്ടാണ് തകര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ

കൊല്ലങ്കോട് മയക്കുവെടിവച്ച പുലിയും ചത്തു; ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം ചേകോലില്‍ കമ്പിവേലിയില്‍ കുടുങ്ങിയ പുലി ചത്തു. ജനവാസ മേഖലയിലെത്തിയ പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.പുലിയുടെ ഇടുപ്പിന്റെ

അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്; കാസര്‍കോട് മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം,

You cannot copy content of this page