Category: State

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം;ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി; സിപിഐ യോഗത്തില്‍ വിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും

കുവൈറ്റ്‌ ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ വിവരം പുറത്തുവിട്ടു; 13 മലയാളികൾ ഈ ആശുപത്രികളിൽ

കുവൈത്ത് സിറ്റി: ഈ മാസം പുലർച്ചെ മംഗഫിലുണ്ടായ അഗ്നിബാധയിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആകെ 31 പേരാണ് 5 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നത്.

തൃശ്ശൂരിലും പാലക്കാട്ടും രണ്ടാം ദിവസവും ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

തൃശ്ശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലർച്ചെ ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും പുലര്‍ച്ചെ 3.55നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ്

ചൂണ്ടയിടാന്‍ പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

ചൂണ്ടയിടാന്‍ പോയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മാടപ്പള്ളി, പിന്‍പുഴ സ്വദേശികളായ ആദര്‍ശ്, അഭിനവ് എന്നിവരാണ് മരിച്ചത്. തൃക്കൊടിത്താനം ചെമ്പുംപുറത്ത് പാറക്കുളത്തില്‍ വീണാണ് അപകടം. അപകടത്തില്‍ ആറും പത്തും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് മരണപ്പെട്ടത്.

കലാമണ്ഡലം സത്യഭാമ കോടതിയില്‍ കീഴടങ്ങി; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ ആവര്‍ത്തിച്ച് സത്യഭാമ

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കോടതിയില്‍ എത്തിയതിന് പിന്നാലെ സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എല്‍വി

മാട്രിമോണിയലുകാരുടെ ആ തട്ടിപ്പ് ഇനി നടക്കില്ല; പണം നല്‍കിയിട്ടും വിവാഹം നടക്കുന്നില്ല; യുവാവിന് 32,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്

വിവാഹം നടന്നില്ലെങ്കില്‍ പണം തിരിച്ചുതരും എന്ന വിവാഹ പരസ്യത്തിലൂടെ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്തതിനാല്‍ യുവാവിന് 32,100 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.

പബ്ജിയില്‍ കുടുങ്ങിയ എ എസ് ഐ യെ കാണാതായി; കാണാതായത് ശബരിമല ഡ്യൂട്ടിക്കായി പോകുന്നതിനിടയില്‍

കണ്ണൂര്‍: ഓണ്‍ലൈനില്‍ പബ്ജിയെന്ന ഗെയിംകളിച്ച് വന്‍തുക നഷ്ടപ്പെട്ട എ എസ് ഐയെ കാണാതായി. മാങ്ങാട്ട്പറമ്പ് സായുധ പൊലീസ് ക്യാമ്പിലെ എ എസ് ഐ എസ്. ഹസീമി (40)നെയാണ് കാണാതായത്. ക്യാമ്പിലെ മറ്റു അഞ്ചു പൊലീസുകാര്‍ക്കൊപ്പം

ഇന്ദിരാഗാന്ധി ഭാരതമാതാവ്; കരുണാകരനോട് ആരാധന, സുരേഷ്ഗോപി ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സ്വര്‍ണ്ണക്കൊന്ത സമര്‍പ്പിച്ചു

തൃശൂര്‍: ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കെ. കരുണാകരന്റെ സ്മൃതി കുടീരത്തില്‍ ശനിയാഴ്ച രാവിലെയെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇങ്ങനെ പറഞ്ഞത്. ഭാരതത്തിന്റെ മാതാവായ ഇന്ദിരാ ഗാന്ധി ദീപസ്തംഭം

പാലക്കാട്ടും തൃശൂരിലും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി

തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം. കുന്ദംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.4 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച

ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: ഗര്‍ഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയല്‍വാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. കാഞ്ചിയാര്‍ കക്കാട്ട് കടവിലെ കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കട്ടപ്പന സുവര്‍ണഗിരിയിലുള്ള ഭാര്യയെ കാണാന്‍ എത്തിയതായിരുന്നു സുബിന്‍.

You cannot copy content of this page