Category: State

‘ജൂലൈ മാസം മഴ തന്നെ’, ഈ മാസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളിൽ യല്ലോ അലേർട്ട്

‘ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിനു മുകളിൽ തുടരുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം

ഹെല്‍മെറ്റില്ലാ യാത്ര; കേരളത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിനാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെ 12.19 നാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കള വരെ സ്വാധീനമുള്ള മുതലാളി ആര്? ജില്ലാ കമ്മറ്റി അംഗത്തോട് സിപിഎം വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി. കരമന ഹരിയോടാണ് നേതൃത്വം വിശദീകരണം തേടിയത്.ലോക്്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പരാജയകാരണങ്ങള്‍ ചര്‍ച്ച ചെയ്യാനും ചേര്‍ന്ന

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; കണ്ണൂരും കാസർകോടും യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.അടുത്ത 3 മണിക്കൂറിൽ തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

കൊച്ചു വേളി മംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഇന്ന് ഓടും; സ്റ്റോപ്പുകളും സമയക്രമങ്ങളും അറിയാം

ജൂലൈ ഒന്നിന് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വൺവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന്

അമ്മ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തിരഞ്ഞെടുത്തു

അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല എന്നിവരെയും തെരെഞ്ഞെടുത്തു. സെക്രട്ടറിയായി ബാബുരാജിനെ തെരഞ്ഞെടുത്തു.

4 കെ മികവോടെ ‘ദേവദൂതന്‍’ റിലീസിനൊരുങ്ങി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടന്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു

മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രമായ ‘ദേവദൂതന്‍’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടന്‍ മോഹന്‍ലാല്‍ തന്നെ പുറത്തുവിട്ടു. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം മികച്ച 4 കെ ദൃശ്യ നിലവാരത്തിലും,

കുടുംബാംഗങ്ങള്‍ കടലില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരമാലയില്‍പെട്ട് ഒരുകുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. കൊല്ലം സ്വദേശികളായ അല്‍അമീന്‍, അന്‍വര്‍ എന്നിവരാണ് മരിച്ചത്. അല്‍ അമീന്റെ സഹോദരിയുടെ ഭര്‍ത്താവാണ് അന്‍വര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കടലില്‍ കുളിക്കുന്നതിനിടെയാണ്

പീഡനക്കേസില്‍ പ്രതിയായ സിപിഎം നേതാവിനെ പാര്‍ടിയില്‍ തിരിച്ചെടുത്തു; ലോക്കല്‍ കമ്മിറ്റിയോഗത്തില്‍ കൈയ്യാങ്കളി

തിരുവല്ല: പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന സിവി സജിമോനെ തിരിച്ചെടുത്തത് റിപോര്‍ട്ട് ചെയ്യാന്‍ വിളിച്ചുകൂട്ടിയ ലോക്കല്‍ കമ്മിറ്റിയോഗം കൈയ്യാങ്കളിയില്‍ പിരിഞ്ഞു. സജിമോനെ യോഗത്തില്‍

മഴക്കു നേരിയ ശമനം; ഭീഷണിയായി പകര്‍ച്ചാ വ്യാധികള്‍

കൊച്ചി: കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടായതോടെ പകര്‍ച്ചാ വ്യാധികള്‍ തലപൊക്കുന്നു.അപകടകരങ്ങളായ ഡെങ്കി, എച്ച്-1 എന്‍-1 പനികള്‍ വ്യാപകമാവുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ക്കു പനി ദിവസവും അനുഭവപ്പെടുന്നുണ്ടെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു.ഇവയ്ക്കു പുറമെ മറ്റു പകര്‍ച്ചാ വ്യാധികളും പടരുന്നുണ്ട്. പരിസര മാലിന്യം

You cannot copy content of this page