Category: Sports

കനത്ത ചൂട്: സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട് 4 വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാൻ്റെ നിർദ്ദേശപ്രകാരമാണിത്. കായികപരിശീലനം,

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചു. സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ്

സെപക് താക്രോ; കാസര്‍കോടിന് അഭിമാനമായി നാലുപൊലീസുകാര്‍

കാസര്‍കോട്: മഹാരാഷ്ട്രയില്‍ നടന്ന 72-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസില്‍ സെപക് താക്രോ(കിക്ക് വോളിബോള്‍) മല്‍സരത്തില്‍ കേരള ടീമിന് വെങ്കലം ലഭിച്ചു. ഉത്തരേന്ത്യയില്‍ പ്രശസ്തമായ ഈ മല്‍സരത്തില്‍ കേരളത്തിന് ആദ്യമായാണ് മെഡല്‍ ലഭിക്കുന്നത്. കേരള ടീമില്‍

മെസി വിളിയില്‍ പ്രകോപിതനായി അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്‌പെന്‍ഷന്‍, 30,000 സൗദി റിയാല്‍ പിഴ

റിയാദ്: മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് ക്രിസ്റ്റ്യാനോയെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന് പുറമെ സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000

മാസ്റ്റേഴ്‌സ് മീറ്റില്‍ വ്യക്തിഗത നേട്ടവുമായി കാഞ്ഞങ്ങാട് സ്വദേശി രവീന്ദ്രന്‍

കാസര്‍കോട്: പൂനയില്‍ നടന്ന മാസ്റ്റേഴ്‌സ് മീറ്റില്‍ കാഞ്ഞങ്ങാട് സ്വദേശിക്ക് രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. കാഞ്ഞങ്ങാട് വാഴുന്നോറടി സ്വദേശിയും മുന്‍ എസ്ബിഐ ഉദ്യോഗസ്ഥനും വിമുക്തഭടനുമായ വി രവീന്ദ്രനാണ് അപൂര്‍വ്വ നേട്ടം കൈവരിച്ചത്. സംസ്ഥാനത്തെ പ്രതിനിധാനം

കാസർകോടിനു അഭിമാനമായി കബഡി താരം; ദ്രോണാചാര്യ അവാർഡ് മികവിൽ ഇ ഭാസ്കരൻ

കാസർകോട് : ദിവസത്തെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ദ്രോണാചാര്യ അവാർഡ് കാസർകോട് സ്വദേശി ഇ . ഭാസ്കരന്.കബഡി പരിശീലകനും കൊടക്കാട് സ്വദേശിയായ ഈ ഭാസ്കരൻ കബഡി പരിശീലരംഗത്തെ മികവുറ്റ പരിശീലകനെന്ന് പേരെടുത്ത വ്യക്തിയാണ്.

സ്പോൺസർഷിപ്പ് തുകയായ 158 കോടി നൽകിയില്ല; ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ പരാതിയിൽ ബൈജൂസിന് നോട്ടീസ്

ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സര്‍ഷിപ് തുകയില്‍ 158 കോടി രൂപ നല്‍കിയില്ലെന്ന് കാണിച്ച്‌ ബി.സി.സി.ഐ സമര്‍പ്പിച്ച പരാതിയില്‍  ബൈജൂസിന് നോട്ടീസയച്ച്‌ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എൻ.സി.എല്‍.ടി).രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് കാണിച്ച്‌ നവംബര്‍ 28നാണ്

ക്രിക്കറ്റർ ശ്രീശാന്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്;വില്ല നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന് പരാതി

കണ്ണൂര്‍: മുൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പോലീസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്‍റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.കൊല്ലൂരില്‍

ഇന്ത്യക്ക് നഷ്ടമായ ലോക കപ്പ് ഓസ്ട്രേലിയയുടേത്

ഇത് ഇന്ത്യയുടെ ലോകകപ്പ് വിജയമായിരുന്നു. ഒന്നര മാസത്തോളം രോഹിത് ശർമ്മയുടെ ടീം അസാമാന്യമായിരുന്നു. 10 മത്സരങ്ങൾ, 10 വിജയങ്ങൾ. നിഷ്കരുണം എല്ലാ ടീമുകളെയും തോല്‍പ്പിച്ച, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനമായ ലോകകപ്പ്. ഇന്നലെ

ലോകകപ്പ് യോഗ്യതാ മത്സരം;ലോക ചാമ്പ്യന്മാരായ അർജൻ്റീനക്കും, ബ്രസീലിനും തോൽവി: ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ജയം

വെബ് ഡെസ്ക്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യൻന്മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യൻന്മാരായ ബ്രസീലിനും  തോല്‍വി.ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യൻമാരായ യുറുഗ്വേയാണ്  അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍

You cannot copy content of this page