ലോകകപ്പ് യോഗ്യതാ മത്സരം;ലോക ചാമ്പ്യന്മാരായ അർജൻ്റീനക്കും, ബ്രസീലിനും തോൽവി: ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ജയം
വെബ് ഡെസ്ക്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യൻന്മാരായ അര്ജന്റീനക്കും മുന്‍ ചാമ്പ്യൻന്മാരായ ബ്രസീലിനും തോല്‍വി.ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യൻമാരായ യുറുഗ്വേയാണ് അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്വിന്