വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡ് തകർത്ത് പതിനേഴുകാരൻ; തകർന്നത് 36 വർഷത്തെ റെക്കോർഡ് , ലോക ചെസ്സിൽ വീണ്ടും ഇന്ത്യൻ കുതിപ്പ്
വെബ് ഡെസ്ക് : ആഗോള ചെസ്സ് വേദിയിൽ വീണ്ടും ശ്രദ്ധേയ നീക്കവുമായി ഇന്ത്യൻ യുവത്വം. ചെസ്സ് ലോകത്തെ സുപ്രധാന വേദിയിൽ, 17 കാരനായ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷ്, അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ (FIDE) ലൈവ്