Category: Politics

മന്ത്രി കെ. രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക്; പിണറായി മന്ത്രിസഭയില്‍ അഴിച്ചു പണിക്ക് സാധ്യത

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പിണറായി മന്ത്രി സഭയില്‍ അഴിച്ചുപണിക്ക് സാധ്യത. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ്-സംസ്ഥാനസമിതി യോഗങ്ങളില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇറക്കി രണ്ടാഴ്ചയ്ക്കകം

ഉണ്ണിത്താന്റെ വിജയം ജനകീയ അംഗീകാരം: ഡിസിസി

കാസര്‍കോട്: ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള മഹത്തായ അംഗീകാരമാണ് കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പ്രസ്താവിച്ചു. അഞ്ചു വര്‍ഷക്കാലം എം പി എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇനി യു ഡി എഫിന്റെ കണ്ണിലുണ്ണിച്ച

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫിന് ചരിത്ര വിജയം നേടിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അണികള്‍ക്കിപ്പോള്‍ വെറും ഉണ്ണിച്ചയല്ല. കണ്ണനുണ്ണിച്ചയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ തടിച്ചു

സുൽത്താൻപൂരിലെ വോട്ടർമാർ ബിജെപിയെ കൈവിട്ടു; മേനക ഗാന്ധിക്ക് തോൽവി

ലക്നോ: ബിജെപി സ്ഥാനാർഥി മനേക ഗാന്ധി സുൽത്താൻപുർ മണ്ഡലത്തിൽ പരാജയപ്പെട്ടു. സമാജ്വാദി പാർട്ടിയുടെ രാംഭുവൽ നിഷാദി നോട് 43,174 വോട്ടുകൾക്കാണ് പരാജയപ്പെട്ട തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.രാംഭുവൽ നിഷാദ് 4,44,330 വോട്ടുകൾ നേടിയ

കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത് 100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് അറിയാം

കാസർകോട് : ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത്100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40, 438 വോട്ടായിരുന്നു ഭൂരിപക്ഷം. രാജ് മോഹൻ ഉണ്ണിത്താനു 3022 തപാൽ വോട്ടടക്കം 490659 വോട്ട്

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രണ്ടാം തവണയും അട്ടിമറി വിജയത്തിലേക്ക്; കാസര്‍കോട് ഇടതിന് സംഭവിച്ചതെന്താണ്?

കാസര്‍കോട് ലോക് സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും അട്ടിമറി വിജയത്തിലേക്ക്. അരലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇപ്പോള്‍ മുന്നേറുന്നത്. കഴിഞ്ഞ തവണയെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറഞ്ഞത് ഉണ്ണിത്താനെ ബാധിച്ചില്ല.

ലൈംഗിക പീഡന കേസ് തിരിച്ചടിയായി; പ്രജ്വല്‍ രേവണ്ണ തോറ്റു

ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോറ്റു. ഹാസന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രേയസ് പട്ടേല്‍ ഗൗഡ സിറ്റിംഗ് എംപിയുമായ പ്രജ്വല് രേവണ്ണയെ 45,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. കര്‍ണാടകയില്‍ ബിജെപി-

തൃശൂര്‍ എടുക്കുവാ; ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍; തിരുവനന്തപുരത്ത് ആകാംക്ഷ

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ്ഗോപിയുടെ ലീഡ്നില 36,000 കടന്നതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്തില്‍. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടു നിന്ന ലീഡ് പിന്നീടും തുടരുന്നതിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ആഹ്ലാദത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍.

സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത്; വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരുലക്ഷം കടന്നു

ലോക് സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 17 സീറ്റില്‍ യുഡിഎഫ് മുന്നേറുന്നു. ബി.ജെ.പി രണ്ടു സീറ്റിലും സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. തൃശൂരിലും തിരുവനന്തപുരത്തും ആണ് ബി.ജെപി

265 സീറ്റില്‍ എന്‍ഡിഎയും തൊട്ടരികെ ഇന്ത്യാസഖ്യവും; തീപാറുന്ന പോരാട്ടം

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുന്നു. തുടക്കത്തില്‍ എന്‍ഡിഎ മുന്നിലായിരുന്നുവെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയും ഇന്ത്യാസഖ്യവും ഒപ്പത്തിനൊപ്പം. എന്‍ഡിഎ 231 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 234 സീറ്റില്‍ ഇന്ത്യാസഖ്യവും. ദേശീയ

You cannot copy content of this page