Category: News

നഷ്ടമായ ബാഗ് മണിക്കൂറുകള്‍ക്കകം കണ്ടെത്തി, പോലീസിന്റെ കാര്യക്ഷമതയെയും നന്മയെയും പ്രകീര്‍ത്തിച്ച് വനിതാ നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പ്

കാസര്‍കോട്: ദയയോ, കരുണയോ അനുകമ്പയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്തവര്‍ എന്നാണ്, യൂണിഫോമിട്ട് കഴിഞ്ഞാലുള്ള പോലീസുകാരുടെ മനസ്ഥിതിയെക്കുറിച്ച് ചിലരുടെ ധാരണ. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നന്മവറ്റാത്ത മേല്‍പറമ്പിലെ പോലീസുകാര്‍. തെക്കില്‍ ടാറ്റ ട്രസ്റ്റ്

മദനിക്ക് ആശ്വാസം; കേരളത്തിലേക്ക് വരാം. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് സുപ്രീംകോടതി

സ്ഥിരമായി കേരളത്തിലേക്ക് വരാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് സുപ്രീം കോടതി അനുമതി നല്‍കി. കൊല്ലത്തെ കുടുംബ വീട്ടിലെത്തി പിതാവിനെ കാണാമെന്നും 15 ദിവസം കൂടുമ്പോള്‍ കൊല്ലം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതു

നീർച്ചാൽ മദ്ക്കയിൽ നടന്ന ജലപൂജ

തിമർത്തു പെയ്ത് കാലവർഷം ; ജലദേവതക്ക് നിവേദ്യമർപ്പിച്ച് നാട്ടുകാർ

നീര്‍ച്ചാല്‍: കാഠിന്യമേറിയ  വേനലിനും രൂക്ഷമായ വരൾച്ചക്കുമൊടുവിൽ  സമൃദ്ധമായി എത്തിയ കാലവർഷത്തെ  കാസർകോട്  നീര്‍ച്ചാലില്‍ ജനങ്ങള്‍ വരവേറ്റത് നവധാന്യങ്ങളും പുഷ്‌പങ്ങളും , ഫലങ്ങളും സമര്‍പ്പിച്ച്‌. ജലദേവതയുടെ അനുഗ്രഹമുണ്ടെങ്കിൽ  വരും വര്‍ഷങ്ങളിലും ജലാശയങ്ങൾ ജലസമൃദ്ധിയാൽ സമ്പന്നമാകുമെന്ന പരമ്പരാഗത

സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായി; ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്

റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. റിയാദിന്​ സമീപം ഹരീഖിലാണ്​ പിറ ദൃശ്യമായത്. ഇന്ന് ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. വ്യാഴാഴ്​ച മാസപ്പിറവി നിരീക്ഷിക്കാൻ

കൈഞരമ്പ് മുറിച്ച് ഭാര്യയും ഭര്‍ത്താവും; അബൂദാബിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതി മരിച്ചു

കണ്ണൂര്‍: അബൂദാബിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതിയെ കൈഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനി മനോജ്ഞ(31) കൈ ഞരമ്പ് മുറിച്ച നിലയില്‍ മരണപ്പെട്ടതായി കുടുംബത്തിന്ന് വിവരം ലഭിച്ചു. ഭര്‍ത്താവിനെയും സമാന രീതിയിലും

സൗദിയില്‍ പിക്കപ്പും ടാങ്കറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു; മരിച്ചവരില്‍ 2 പേര്‍ സഹോദരങ്ങള്‍

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പിലെ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളും മൂന്ന് വിദേശ പൗരന്മാരുമാണ്

ഒമാൻ കടലിൽ വീണ്ടും ഭൂചലനം; ആളപായമില്ല

ബുധനാഴ്ച പുലര്‍ച്ചെ ഒമാന്‍ കടലില്‍ വീണ്ടും രണ്ട് ചെറിയ ഭൂചലനമുണ്ടായി. റാസല്‍ഖൈമ തീരത്ത് പുലര്‍ച്ചെ 12 ന് റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു, തുടര്‍ന്ന് 01.53 ന് അതേ പ്രദേശത്ത്

യു പിയില്‍ ആശുപത്രിയില്‍ തീപിടുത്തം: കുട്ടികളുള്‍പ്പെടെ 12 പേരെ രക്ഷിച്ചു; ആളപായമില്ലെന്നു സൂചന

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് ബാഗ്പത്ബറൗത്തില്‍ ആശുപത്രിക്കു തീപിടിച്ചു. കുട്ടികളുള്‍പ്പെടെ ആശുപത്രിയിലുണ്ടായിരുന്ന 12 പേരെ ജനങ്ങള്‍ പുക നിറഞ്ഞ ആശുപത്രിക്കുള്ളില്‍ കയറി രക്ഷിച്ചു പുറത്തെത്തിച്ചു.ബറൗത്തിലെ ആസ്ത ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിച്ചത്. ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നു

37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് ആറായിരമടിയിലേക്ക് താഴ്ന്നു; പരിഭ്രാന്തരായി യാത്രക്കാർ; സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്

സിംഗപ്പൂര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ് ക്യു 321 യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക്

യാത്രയ്ക്കിടയില്‍ ഭാര്യയുമായി പിണങ്ങി ബസില്‍ നിന്നു ചാടി; യുവാവ് കാലൊടിഞ്ഞ് ആശുപത്രിയില്‍

കോട്ടയം: യാത്രയ്ക്കിടയില്‍ ഭാര്യയുമായി പിണങ്ങിയ യുവാവ് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് എടുത്തു ചാടി. വീഴ്ചയില്‍ ഇടതു കാലൊടിഞ്ഞ ഇയാളെ ഭാര്യ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു.തിരുവനന്തപുരത്തു നിന്നുള്ള എറണാകുളം

You cannot copy content of this page