കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി; രാഹുല്‍ ഗാന്ധി വയനാടിനെ ഒഴിവാക്കി റായ്ബറേലി നിലനിര്‍ത്തും Tuesday, 18 June 2024, 6:24
പശ്ചിമ ബംഗാളില്‍ എക്സ്പ്രസ് ട്രയിനും ഗുഡ്സ് ട്രയിനും കൂട്ടിയിടിച്ചു; 15 മരണം; 60 പേര്‍ക്കു പരിക്ക് Monday, 17 June 2024, 10:51
ഭോപ്പാലിലെ അനധികൃത കശാപ്പുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന 11 വീടുകള്‍ ഇടിച്ചു നിരത്തി Monday, 17 June 2024, 9:25
രേണുക സ്വാമിയെ കൊലപ്പെടുത്തിയത് ഷോക്കേല്‍പ്പിച്ച്; ദര്‍ശന്റെ ഫാം ഹൗസില്‍ നടന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ Sunday, 16 June 2024, 16:22
എന്‍ജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം; 11 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ Sunday, 16 June 2024, 13:47
കൊവിഡ് വാക്സിനേഷന് ഗര്‍ഭിണികളില്‍ സിസേറിയന് സാധ്യത കുറച്ചെന്ന് പുതിയ പഠനം Saturday, 15 June 2024, 16:30
ട്രെയിനിന്റെ അപ്പര്‍ ബര്‍ത്തില്‍ കിടന്ന സൈനീകന് മദ്യലഹരിയില്‍ മൂത്രമൊഴിച്ചു; ദേഹത്ത് പതിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് യുവതിയുടെ പരാതി Saturday, 15 June 2024, 12:30
അയോധ്യ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി; പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് Saturday, 15 June 2024, 10:14
വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞാൻ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാലും മമ്മൂട്ടിയും Friday, 14 June 2024, 7:14
17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വാറണ്ടുമായി സിഐഡി; ബിജെപി നേതാവ് യെദ്യൂരപ്പ അറസ്റ്റിലാവും Friday, 14 June 2024, 6:54
‘ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു’; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനിയായ എൻടിബിസി; ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും Friday, 14 June 2024, 6:36
കുവൈറ്റിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോകുന്നതിന് ഇന്നലെ രാത്രി കൊച്ചിയിലെത്തിയ മന്ത്രി വീണയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല; കാത്തിരുന്ന് മടങ്ങി Friday, 14 June 2024, 6:00
കുവൈറ്റ് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ കൊച്ചിവിമാനത്താവളത്തിലെത്തും; ഇൻഡ്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം കുവൈറ്റിൽ നിന്നു പുറപ്പെട്ടു Friday, 14 June 2024, 5:46
കൊല്ലാന്‍ പറഞ്ഞത് പവിത്ര ഗൗഡ; ബോധം പോകുന്നതുവരെ ദര്ശന് ബെല്‍റ്റുകൊണ്ടടിച്ചു; രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് Thursday, 13 June 2024, 14:11
കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം 16 ആയി; 9 പേര് അത്യാസന്ന നിലയില്‍; മരിച്ച 49 പേരില്‍ 42 പേര് ഇന്ത്യക്കാര്‍ Thursday, 13 June 2024, 10:54