Category: National

മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു; ജോജു ജോര്‍ജ്, ബിജു മേനോന്‍, ഷമ്മി തിലകന്‍ എന്നീ താരങ്ങളെ അനുകരിച്ച് ശ്രദ്ധേയന്‍

പ്രശസ്ത മിമിക്രി കലാകാരന്‍ ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഫ്ളവേഴ്സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറല്‍ താരവുമാണ് ജയേഷ്. ജോജു ജോര്‍ജ്, ബിജു മേനോന്‍,

ഗാന്ധിമതി ബാലന്‍ അന്തരിച്ചു; വിട പറഞ്ഞത് ക്ലാസിക് സിനിമകളുടെ നിര്‍മാതാവ്

മലയാളത്തിന് ഒട്ടേറെ ക്ലാസിക് സിനിമകള്‍ സമ്മാനിച്ച പ്രമുഖ സിനിമ നിര്‍മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പഞ്ചവടിപ്പാലം, മൂന്നാംപക്കം, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ

ചെറിയ പെരുന്നാള്‍ നിറവില്‍ കേരളം

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി

ചത്തീസ്‌ഗഡിൽ ബസ് 40 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 12 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ചത്തീസ്‌ഗഡിൽ ബസ് 40 അടി താഴ്ച്ചയിൽ ഉള്ള കുഴിയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദുർഗ് ജില്ലയിലെ ഖപ്രി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വൈകിട്ട്

മാസപ്പിറവി കണ്ടു; കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

മലപ്പുറം: കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതോടെ ബുധനാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കെവൈസി ആപ്പ് ഉപയോഗിക്കാം; എന്താണ് കെവൈസി ആപ്പ് ?

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരം; ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ഹൈക്കോടതി

മദ്യ നയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാള്‍ അഴിമതി നടത്തിയെന്ന് ഇഡി വാദിക്കുന്നുവെന്ന് പറഞ്ഞ കോടതി, ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍

കാസര്‍കോട് മണ്ഡലം പശ്ചിമബംഗാളിനെയും ത്രിപുരയെയും പോലെയാവും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പുലരുവാന്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടുചെയ്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് വരണമെന്ന് സിപിഎം പ്രമുഖ നേതാവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുമ്പോള്‍, കേരളത്തിലെ സിപിഎമ്മുകാര്‍ കോണ്‍ഗ്രസിനെ

യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു

യുവ നടനും ഗായകനുമായ സുജിത്ത് രാജേന്ദ്രന്‍ (32) വാഹനാപകടത്തില്‍ മരിച്ചു. ആലുവ-പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിന് മുന്നില്‍ വച്ച് മാര്‍ച്ച് 26ന് ആണ് അപകടമുണ്ടായത്.തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു വൈകിട്ട് അഞ്ചിന് തോന്ന്യക്കാവ്

മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; മാതാവിനെ ബന്ധുക്കള്‍ നഗ്നയാക്കി നടത്തിച്ചു; സ്വമേധയാ ഹൈക്കോടതി കേസെടുത്തു

പഞ്ചാബിലെ ടാണ്‍ ടറണ്‍ ജില്ലയില്‍ മകന്‍ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി എന്ന കാരണത്താല്‍ പ്രായമായ സ്ത്രീയെ അര്‍ദ്ധനഗ്‌നയാക്കി നടത്തിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ജില്ലാ കോടതിയോടും പഞ്ചാബ് ഭരണകൂടത്തിനും ഹരിയാന ഹൈക്കോടതി നിര്‍ദേശം നല്‍കി.

You cannot copy content of this page