Category: National

15 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ താര ജോഡികള്‍ ഒന്നിക്കുന്നു; നടി ശോഭനയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്

എണ്‍പതുകളില്‍ ഹിറ്റു സിനിമകള്‍ സമ്മാനിച്ച താരജോഡികളായ ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2009 ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ്

ഇറാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; വീണ്ടും യുദ്ധ ഭീഷണി

ടെഹ്റാന്‍: ഇറാന്‍ നടത്തിയ ആക്രമണത്തിന് ഇസ്രായേലിന്റെ തിരിച്ചടി. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹീദ് സലാമി എയര്‍ബേസില്‍ ഇസ്രയേല്‍ ആക്രമണം. സൈനിക താവളത്തിന് സമീപത്തായി നിരവധി തവണ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46 കാരന്‍ മരിച്ചു

കൊച്ചി: ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 46 കാരന്‍ ആശുപത്രിയില്‍ മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പില്‍ സിബിന്‍ദാസാണ് മരിച്ചത്. സിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച രാത്രിയിലാണ് സിബിന്‍ ചെമ്മീന്‍

92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്ന് പരാതി; കാസര്‍കോട്ട് കള്ളവോട്ട്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ടെന്ന് പരാതി. കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പാറക്കടവില്‍ 92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്നാണ് പരാതി. വീട്ടില്‍ തന്നെ വോട്ടു ചെയ്യുന്ന സംവിധാനത്തില്‍ കല്ല്യാശ്ശേരി പഞ്ചായത്തിലെ 164-ാം

രാജ്യം വിധിയെഴുതാന്‍ തുടങ്ങുന്നു; 102 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക് സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടടുപ്പ് ഇന്നാരംഭിച്ചു. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ്‌നാട്, രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നവയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; എം.സി.എ വിദ്യാര്‍ത്ഥിനിയെ ജൂനിയര്‍ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു

മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച എം.സി.എ വിദ്യാര്‍ത്ഥിനിയെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥി കുത്തിക്കൊന്നു. ഹുബ്ബള്ളിയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയും ഗുബ്ബള്ളി ധാര്‍വാഡ് കോര്‍പ്പറേഷന്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ നിരജ്ഞന്റെ മകള്‍ നേഹ ഹീരേമ(22)

തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം; കഞ്ചാവ് കേസിൽ പ്രതിയായ മലയാളി അറസ്റ്റിൽ

തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം.കേസിൽ മലയാളിയായ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാൻ (25) ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഈ മാസം 12ന് ചെന്നൈ-

ആശ്വാസവാർത്ത എത്തി; ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി യുവതി നാട്ടിലെത്തി

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പല്‍ എംഎസ്‌സി ഏരീസിലെ മലയാളി യുവതി നാട്ടിലെത്തി. ആന്‍ കൊച്ചിയില്‍ വിമാനമിറങ്ങിയ ചിത്രം വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പങ്കുവച്ചു. അതേസമയം ബാക്കിയുള്ള 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്ന്

പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാന്‍; കെജ്രിവാള്‍ മാങ്ങയും മധുരവും കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നുവെന്ന് ഇ.ഡി കോടതിയില്‍

ഡല്‍ഹി മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാങ്ങയും മധുരവും നിരന്തരം കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നുവെന്ന വിചിത്ര വാദവുമായി ഇഡി.കെജ്രിവാള്‍ ജയിലിനുള്ളിലിരുന്ന് മാമ്പഴം അടക്കം, മധുരമുള്ള ഭക്ഷണം അമിതമായി

വിദേശ വനിതയെ കുമളി, ചെറായി, ആലപ്പുഴ എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു; പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയയിലൂടെ; പണവുമായി മുങ്ങിയ കോയമ്പത്തൂര്‍ സ്വദേശിയെ തേടി പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി മുങ്ങിയ കോയമ്പത്തൂര്‍ സ്വദേശിയെ തേടി പൊലീസ്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി പ്രേംകുമാര്‍ (50) ആണ് വിദേശ വനിതയെ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ കുമളി

You cannot copy content of this page