തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ കേന്ദ്രത്തിനു പ്രത്യേക ശ്രദ്ധ: രാഷ്ട്രപതി; കേന്ദ്രബജറ്റ് ശനിയാഴ്ച Friday, 31 January 2025, 12:29
താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്ത വിരോധം: യുവതീ യുവാക്കളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 4 പ്രതികള്‍ക്ക് വധശിക്ഷ, ശിക്ഷിക്കപ്പെട്ടവരില്‍ 2 പേര് യുവതിയുടെ സഹോദരങ്ങള്‍ Friday, 31 January 2025, 10:01
ആറു വർഷത്തെ പ്രണയം; അതിനിടെ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു, പെൺകുട്ടിയെ കഴുത്തറുത്ത് കൊന്ന് ആൺ സുഹൃത്ത് Friday, 31 January 2025, 6:19
ക്ലാസ് മുറിയില്‍ വച്ച് പ്രൊഫസര്‍ -വിദ്യാര്‍ഥി വിവാഹം; വീഡിയോ വൈറല്‍, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വ്വകലാശാല Thursday, 30 January 2025, 15:30
ദുര്നിമിത്തങ്ങള് പതിവായി; പ്രേതശല്യമെന്ന് ജ്യോത്സ്യന്, മൂന്നര കിലോമീറ്റര്‍ റോഡ് അടച്ചിട്ട് പ്രേതാവാഹന, പൂജകള്‍ നടത്തിയത് പൊലീസ് കാവലില്‍ Thursday, 30 January 2025, 12:01
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊല്ലാന്‍ 100 രൂപയുടെ ക്വട്ടേഷന്‍ നല്കി ഏഴാം ക്ലാസുകാരന് Thursday, 30 January 2025, 6:19
കീറിയ ജീന്സിട്ടും ശരീരഭാഗം കാണുന്ന വസ്ത്രവും ധരിച്ച് ഇനിയാരും വരണ്ട; സിദ്ധിവിനായക ക്ഷേത്രത്തില്‍ ഡ്രസ് കോഡ് Wednesday, 29 January 2025, 14:58
പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; നഴ്സിംഗ് വിദ്യാര്‍ത്ഥിയെ സ്ത്രീകളുടെ നേതൃത്വത്തില്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി Wednesday, 29 January 2025, 12:47
വിജനമായ സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍; മടിക്കേരി രജിസ്ട്രേഷനിലുള്ള കാറില്‍ നിന്നു 1.15 കോടി രൂപ കണ്ടെടുത്തു, യാത്രക്കാര്‍ എവിടെ? Wednesday, 29 January 2025, 12:20
ബംഗ്ളൂരു നഗരത്തെ വിറപ്പിച്ച ഇറാനിയന്‍ സംഘം അറസ്റ്റില്‍; 450 ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു Wednesday, 29 January 2025, 12:15
കുംഭമേളയിലെ തിക്കും തിരക്കും; 15ലേറെ പേർ മരിച്ചു, ദുരന്തം മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ Wednesday, 29 January 2025, 9:24
പെണ്ണുകാണാന്‍ വീട്ടിലെത്തിയ യുവാവിനെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി അരലക്ഷം കവര്‍ന്നു, പിന്നില്‍ സ്ത്രീകളും പൊലീസ് ചമഞ്ഞെത്തിയ രണ്ടു പുരുഷന്മാരും Tuesday, 28 January 2025, 16:42
തെലങ്കാനയില്‍ ദുരഭിമാനക്കൊല; യുവാവിനെ കൊലപ്പെടുത്തി കനാലിന്റെ തീരത്ത് ഉപേക്ഷിച്ചു, പ്രതികള്‍ ഒളിവില്‍ Tuesday, 28 January 2025, 16:05
ഉപയോഗിക്കാത്ത റെയില്‍വെ കോച്ചിന് മുകളില്‍ കയറി റീല്‍സ് ചിത്രീകരണം; 15 കാരന് ഷോക്കേറ്റ് മരിച്ചു Tuesday, 28 January 2025, 15:25
അന്തര്‍സംസ്ഥാന മോഷ്ടാവായ മഞ്ചേശ്വരം സ്വദേശി കര്‍ണാടകയില്‍ പിടിയില്‍; പ്രതിയില്‍നിന്ന് 21 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി Tuesday, 28 January 2025, 11:04