വീട്ടുജോലി ചെയ്യാതെ എപ്പോഴും മൊബൈലില്‍ തന്നെ; ഗെയിമില്‍ മുഴുകിയ മകളെ പിതാവ് പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു Sunday, 1 December 2024, 11:47
തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ പ്രധാന നേതാവ് പാപ്പണ്ണ എന്ന ബദ്രുവും Sunday, 1 December 2024, 10:40
20കാരിയുമായി ഒളിച്ചോടി വിവാഹിതനായ 40കാരനെ ആചാരപ്രകാരം വിവാഹം നടത്താമെന്നു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു അടിച്ചുകൊന്നു; 6 പേര് അറസ്റ്റില്‍, 20 പേര്‍ക്കെതിരെ കേസ് Saturday, 30 November 2024, 11:49
അഞ്ചാം കെട്ടിനുള്ള ഒരുക്കത്തിനിടയില്‍ യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് നാലാം ഭാര്യ പരാതി നല്‍കിയതോടെ Saturday, 30 November 2024, 10:52
കാമുകന് പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയ വിഷമത്തില്‍ 17കാരി ജീവനൊടുക്കി; ഒളിവില്‍ പോയ കാമുകനായി തെരച്ചില്‍ Friday, 29 November 2024, 9:54
ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്ഫോടനം; ആര്‍ക്കും പരിക്കില്ല; വെളുത്ത പൊടി കണ്ടെത്തി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് Thursday, 28 November 2024, 14:47
ഇറച്ചി വെട്ടുകാരന് കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി വനത്തില്‍ ഉപേക്ഷിച്ചു Thursday, 28 November 2024, 11:39
ബലാത്സംഗം, കൊലപാതകം: സീരിയല്‍ കില്ലര്‍ അറസ്റ്റില്‍; ഈ മാസം മാത്രം കൊലപ്പെടുത്തിയത് 19 കാരിയടക്കം രണ്ടുപേരെ Thursday, 28 November 2024, 11:31
വിരുന്നിനു പോയ മൂന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ ഡാമില്‍ മുങ്ങി മരിച്ചു Thursday, 28 November 2024, 10:52
ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയില്‍ എസ്.യു.വി ഡിവൈഡറിലിടിച്ച് മറിഞ്ഞു; അഞ്ചുഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം Wednesday, 27 November 2024, 15:24
വരന് സ്വകാര്യ കമ്പനിയില്‍ നിന്ന് മാസം ലക്ഷങ്ങള്‍ വരുമാനം; സര്‍ക്കാര്‍ ജോലി ഇല്ലെന്നു മനസിലായ വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി Wednesday, 27 November 2024, 11:56
കാറില്‍ കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി.എം.എ പിടികൂടി; തലപ്പാടി സ്വദേശി ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റില്‍ Wednesday, 27 November 2024, 11:28