Category: National

അക്കൗണ്ടില്‍ പണം എത്തുമെന്ന് പ്രചരണം; ഐ.പി.പി.ബി അക്കൗണ്ടെടുക്കാന്‍ ബംഗളൂരുവില്‍ വനിതകളുടെ തിരക്ക്

ബംഗളൂരു: തങ്ങളുടെ അക്കൗണ്ടില്‍ 8000രൂപ എത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം ബംഗളൂരു പോസ്‌റ്റോഫീസിന് മുന്നില്‍ സ്ത്രീകളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്(ഐ.പി.പി.ബി) അക്കൗണ്ട് തുടങ്ങാനാണ് അനിയന്ത്രിതമായ ജനക്കൂട്ടം

അത്താഴം നല്‍കാന്‍ തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് കഷണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

അത്താഴം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞു കഷണങ്ങളാക്കി. കര്‍ണാടകയിലെ തുംകൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമര്‍ശിച്ച് കോണ്‍ഗ്രസ്

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനം ആരംഭിച്ചത്. കാവി വസ്ത്രം ധരിച്ച് സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്.

സൂര്യാഘാതം: ഹിമാലയയാത്രക്കിടെ എറണാകുളം സ്വദേശി മരിച്ചു

ഹിമാലയ യാത്രക്കിടയില്‍ മലയാളി സൂര്യാഘാതമേറ്റു മരിച്ചു. എറണാകുളം, പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ (58)ആണ് അലഹാബാദില്‍ മരിച്ചത്. മുന്‍ കപ്പല്‍ ജീവനക്കാരനാണ്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ക്ഷേത്രങ്ങളിലും മറ്റും ജോലി ചെയ്തു വരികയായിരുന്നു. മാസങ്ങളായി

കര്‍ണ്ണാടക സര്‍ക്കാറിനെ താഴെയിറക്കാന്‍ കണ്ണൂരിലെ ക്ഷേത്രപരിസരത്ത് ശത്രുഭൈരവി മഹാപൂജയും മൃഗബലിയും നടത്തിയെന്ന്; ആരോപണം ഉന്നയിച്ചത് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍

ബംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ ക്ഷേത്രത്തിന്റെ പരിസരത്ത് ശത്രുഭൈരവി മഹാപൂജയും മൃഗബലിയും നടത്തിയതായി ആരോപണം. കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ ആണ് ആരോപണം

34 ദിവസം ഒളിവിൽ; ബംഗളൂരുവിലെത്തിയ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായ ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായി. ജര്‍മനിയിലെ മ്യൂനിക്കില്‍ നിന്നു വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളുരു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പോയിന്റിലെത്തിയ പ്രജ്വലിനെ സി.ഐ.എസ്.എഫ് തടയുകയായിരുന്നു. തൊട്ടുപിന്നാലെ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം; എയർഹോസ്റ്റസ് പിടിയിൽ; വിമാനത്താവളത്തിലൂടെ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവം കണ്ണൂരിൽ !

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖത്തൂണ്‍ (28) ആണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മസ്‌കത്തില്‍ നിന്ന്‌ എയര്‍

സംസ്ഥാനത്ത് ഇനി ‘കാലവര്‍ഷക്കാലം’; കാസര്‍കോട് ഇന്ന് മഞ്ഞ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴക്ക് പിന്നാലെ കാലവര്‍ഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കി കാസര്‍കോട് അടക്കം മറ്റുജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12

ബീഹാറില്‍ തവള കല്യാണം ആഘോഷപൂര്‍വം നടന്നു; ഇനി ശക്തമായ മഴ ലഭിക്കുമെന്ന് നാട്ടുകാര്‍

കടുത്ത ചൂടില്‍ വലയുന്ന ബീഹാറില്‍ ആചാരമനുസരിച്ച് നാട്ടുകാര്‍ തവള കല്യാണം നടത്തി. ജാതിഭേദമന്യേ പരമ്പരാഗത ആചാരമനുസരിച്ച് വാദ്യമേളങ്ങളോടെയായിരുന്നു തവളക്കല്യാണം.വിവാഹ കര്‍മ്മങ്ങള്‍ക്ക് വൈദികര്‍ നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ മൃഷ്ടാന്ന സദ്യയും ഉണ്ടായിരുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടില്‍ നിന്നുള്ള

മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ യുവതിയുടെ വൃക്ക നീക്കം ചെയ്തു; പുറത്ത് പറയാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്ത് ഡോക്ടര്‍

മൂത്രക്കല്ലിന് ചികിത്സ തേടിയെത്തിയ യുവതിയുടെ വ്യക്ക നീക്കം ചെയ്തതായി പരാതി. രാജസ്ഥാനിലെ ജുന്‍ജുനുവിലെ 30 കാരിക്കാണ് ഈ ദുര്‍ഗതി. സംഭവത്തില്‍ യുവതിയുടെ കുടുംബം ചികിത്സാപ്പിഴവിനെതിരെ രംഗത്തെത്തി. വൃക്ക നീക്കം ചെയ്തതിന് പിന്നാലെ യുവതിയുടെ നില

You cannot copy content of this page