Category: National

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

മംഗളൂരു: ബജ്പേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ജൂൺ 18 ന് ഉച്ചയ്ക്ക് 12:43 ന് വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമാണ് ഇമെയിൽ സന്ദേശത്തിലുണ്ടായിരുന്നത്.

തമിഴ്നാട് വ്യാജ മദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; മരിച്ചവരുടെ എണ്ണം 49 ആയി; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

ചെന്നൈ: വടക്കൻ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽനിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരു ടെ എണ്ണം 49 ആയി. നൂറോളം പേർ ചികിത്സയി ലുണ്ട്.

അത്യുഷ്ണം: 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 17 മരണം

ന്യൂഡൽഹി: കൊടുംചൂടിനെത്തുടർന്നു 24 മണിക്കൂറിനുള്ളിൽ ന്യൂഡൽഹിയിൽ 17 പേർ മരിച്ചു.രൂക്ഷമായ അന്തരീക്ഷ താപനിലയെത്തുടർന്നുണ്ടായ വിവിധ രോഗലക്ഷണങ്ങളോടെ ഡൽഹി രാംമനോഹർ ലോഹ്യ, സഫ്ദർജംഗ് ആശുപത്രികളിൽ നിരവധി ആളുകൾ ചികിത്സയിലാണ്. സഫ്ദർജംഗ് ആശുപത്രിയിലുണ്ടായിരുന്ന 33 രോഗികളിൽ 13

കുടകില്‍ പഴയകെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം

മടിക്കേരി: കുടക് ഗോണികൊപ്പലുവിലെ പഴയകെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. വിവരത്തെ തുടര്‍ന്ന് അഗ്നിശമനാ വിഭാഗവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. വര്‍ഷങ്ങള്‍

ഉള്ളാളില്‍ യുവമോര്‍ച്ചാ- പൊലീസ് സംഘര്‍ഷം

മംഗളൂരു: കര്‍ണാടകയില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ധിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം ഉള്ളാളില്‍ അക്രമാസക്തമായി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മുരളിയെ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ധന വിലവര്‍ധവിനെതിരെ ബിജെപി

നഗരത്തില്‍ തളര്‍ന്നുവീണയാളെ ഏറ്റെടുക്കാന്‍ ആരും വന്നില്ല; ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ്

നഗരത്തില്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ് രംഗത്തിറങ്ങിയതോടെ ലക്ഷ്യം കണ്ടു. ഏതാനും ദിവസം മുമ്പ് മംഗളൂരു നഗരത്തിലാണ് സംഭവം. നഗരത്തിന് സമീപത്തെ വെങ്കപ്പ ഗൗഡയുടെ

ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് ഗുരുതരം

ഇസ്ലാമാബാദ്: ചാര്‍ജ്ജിംഗിനു വെച്ച ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അഞ്ചു കുട്ടികളടക്കം ഏഴു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനിലെ ഫൈസലാബാദ്, ഷെരീഫ്പൂരില്‍ ആണ് സംഭവം. ബുധനാഴ്ചയാണ് സംഭവം. മൂന്ന്

തമിഴ് നാട് വ്യാജ മദ്യദുരന്തം; മരണ സംഖ്യ 36 ആയി; 22 പേരുടെ നില ഗുരുതരം; ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 36 ആയി. 66 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 22 പേരുടെ നിലഗുരുതരമാണ്. ഇനിയും മരണ സംഖ്യ ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്. മദ്യ വില്‍പന നടത്തിയ ഗോവിന്ദരാജ് ഉള്‍പ്പെടെ

മൈലാഞ്ചി കല്യാണത്തിനിടയില്‍ നൃത്തം ചവിട്ടിയ പ്രതിശ്രുത വധു കുഴഞ്ഞു വീണ് മരിച്ചു

മംഗളൂരു: മൈലാഞ്ചി കല്യാണത്തിനിടയില്‍ ഡാന്‍സ് കളിക്കുകയായിരുന്ന പ്രതിശ്രുത വധു കുഴഞ്ഞു വീണു മരിച്ചു. ന്യൂഡല്‍ഹി സ്വദേശിനിയായ ശ്രേതജയിന്‍ (28) ആണ് മരണപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ശ്രേത ജയിനിന്റെ കല്യാണം ഉത്തരകര്‍ണ്ണാടകയിലെ ഒരു റസ്റ്റോറന്റില്‍

തമിഴ് നാട്ടിൽ വീണ്ടും വ്യാജമദ്യദുരന്തമെന്ന് സംശയം: 12 മരണം; 40 പേർ ആശുപത്രിയിൽ

ചെന്നൈ: വ്യാജമെന്ന് സംശയിക്കുന്ന മദ്യം കഴിച്ച് 12 പേർ മരിച്ചു. 40 പേരെ പോണ്ടിച്ചേരി ജിപ്മെർ, കിളളിക്കുറിശ്ശി മെഡിക്കൽ കോളേജാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. കരുണാപുരത്തെ വ്യാജമദ്യ കേന്ദ്രത്തിൽ നിന്നു മദ്യപിച്ചവരാണ്

You cannot copy content of this page