Category: National

കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ കർണാടക ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു; നിരവധി മലയാളികൾക്ക് പരിക്ക്

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ്

ഓം ബിര്‍ളയെ ലോക്‌സഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ശബ്ദവോട്ടോടുകൂടിയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാംതവണയാണ് ഓം ബിര്‍ളയെ സ്പീക്കറായി തിരഞ്ഞെടുക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള.

ഉള്ളാളിൽ വീട് തകർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ദാരുണസംഭവം ഇന്ന് പുലർച്ചെ

മംഗ്‌ളൂരു: ഉള്ളാളില്‍ മതിലിടിഞ്ഞ് വീണ് തകര്‍ന്ന വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. ഉള്ളാള്‍, മുഡൂര്‍, കുത്താറുമദനി നഗറിലെ യാസിന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന(17), റിയാന (11) എന്നിവരാണ് മരിച്ചത്.

‘നീയിറങ്ങിവാ.. നീയെന്നെ ചതിച്ചു…’, വിവാഹ ദിവസം മേക്കപ്പിടുന്നതിനിടെ 22 കാരിയെ വെടിവച്ചുകൊന്ന് കാമുകന്‍

വിവാഹദിവസം മേക്കപ്പിടുന്നതിനിടെ 22കാരിയെ മുന്‍ കാമുകന്‍ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന സംഭവം നടന്നത്. ബ്യൂട്ടി പാര്‍ലറില്‍ യുവതി മേക്കപ്പ് ചെയ്യുന്നതിനിടെയാണ് സംഭവം. മധ്യപ്രദേശിലെ ധാതിയ സ്വദേശിനി കാജല്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ച; വാര്‍ത്ത തള്ളി ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്ത ക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര തള്ളി. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയിലോ നിര്‍മ്മാണത്തിലോ പിഴവുകളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒന്നാം നിലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മഴ വെള്ളം അകത്തേക്ക്

ലോക്‌സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം; ഓം ബിര്‍ലയും കൊടിക്കുന്നില്‍ സുരേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങി. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഓം ബിര്‍ളയും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷ് എംപിയും പത്രിക സമര്‍പ്പിച്ചു. മൂന്ന് സെറ്റ് നാമനിര്‍ദ്ദേശപത്രികള്‍ കൊടിക്കുന്നില്‍ സമര്‍പ്പിച്ചു.

രണ്ട് ബൈക്ക് മോഷ്ടാക്കളെ ഉള്ളാളില്‍ പിടികൂടി; അറസ്റ്റിലായവരില്‍ ഒരാള്‍ സ്വകാര്യ ബസ് കണ്ടക്ടര്‍

ബൈക്ക് മോഷണം നടത്തിയ രണ്ട് പ്രതികളെ ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഘം മോഷ്ടിച്ച ആക്ടിവ സ്‌കൂട്ടര്‍ തൊക്കോട്ടു നിന്ന് കണ്ടെടുത്തു. മുക്കച്ചേരി കടപ്പുര സ്വദേശി അബ്ദുള്‍ സവാദ് (26), ധര്‍മനഗര്‍ സ്വദേശി യഷ്ബിത്ത്

‘കൃഷ്ണാ..ഗുരുവായൂരപ്പാ ഭഗവാനേ..’ വിളിയോടെ സുരേഷ് ഗോപി ലോക്‌സഭയില്‍, മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

ദൈവനാമത്തില്‍, മലയാള ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സഭയില്‍ എത്തിയത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്. സത്യപ്രതിജ്ഞയ്ക്കു

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി; പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം കുറിച്ചു. സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് 11 ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി. പ്രസിഡന്റ് ദ്രൗപതി മുര്‍മുവാണ് അദ്ദേഹത്തിന്

മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവിന്റെ താക്കീത്; മനംനൊന്ത 16 കാരി ജീവനൊടുക്കി

മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.പെണ്‍കുട്ടി ഒരാഴ്ച

You cannot copy content of this page