മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവിന്റെ താക്കീത്; മനംനൊന്ത 16 കാരി ജീവനൊടുക്കി
മൊബൈല്‍ ഫോണില്‍ മെസേജിംഗ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പിതാവ് ആവശ്യപ്പെട്ടതിനെത്തുട ര്‍ന്ന് 16 കാരിയായ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്ര താനെയില്‍ ഡോംബിവലി മേഖലയിലെ നില്‍ജെയില്‍ വെള്ളിയാഴ്ച രാത്രി നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറംലോകമറിയുന്നത്.പെണ്‍കുട്ടി ഒരാഴ്ച