Category: Local News

മരക്കാപ്പ് കടപ്പുറത്ത് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പിയില്‍ ചേര്‍ന്നു. മരക്കാപ്പ് കടപ്പുറത്ത് കാസര്‍കോട് ലോക് സഭ എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയുടെ സ്ഥാനാര്‍ത്ഥി പര്യടന പരിപാടിയില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. സിപിഎം

നിരവധി കേസുകളില്‍ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കാസര്‍കോട്, കൂഡ്ലുവിലെ മഹേഷ് എന്ന മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച

ഉപ്പളയില്‍ വീണ്ടും കവര്‍ച്ച; വീട്ടുകാര്‍ ഉംറക്ക് പോയ തക്കത്തില്‍ ഏഴു പവനും 70,000 രൂപയും കവര്‍ന്നു

കാസര്‍കോട്: ദമ്പതികള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോയ തക്കത്തില്‍ വീടു കുത്തിത്തുറന്ന് ഏഴുപവന്‍ സ്വര്‍ണ്ണവും 70,000 രൂപയും കവര്‍ച്ച ചെയ്തു. ഉപ്പള, മജലിലെ മുഹമ്മദ് റഫീഖിന്റെ വീട്ടിലാണ് കവര്‍ച്ച. ലൈറ്റ് ഓഫ് ചെയ്യാനായി തൊട്ടടുത്ത് താമസിക്കുന്ന

എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കരിന്തളം: എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. കയനി കൊണ്ടാടിയിലെ കെ. സരീഷ് (32) ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ നിന്നും കോഴിക്കോട്ടെക്ക് മാറ്റിയ സരീഷ്

ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന് വെള്ളവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്കയിലെ യൂസഫ് കൈഫി(19)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച

പള്ളി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കാസര്‍കോട്: പള്ളിക്കെട്ടിടത്തിന്റെ പെയ്ന്റിംഗ് ജോലിക്കിടയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ചെങ്കള, കല്ലുംകൂട്ടം, അടിയാത്തൊട്ടിയിലെ എ.ടി റസാഖ് (47) ആണ് മരിച്ചത്.ഏപ്രില്‍ 16ന് ആണ് അപകടം സംഭവിച്ചത്. പെയ്ന്റിംഗ് ജോലിക്കിടയില്‍ അപസ്മാരം ബാധിച്ച്

മോഷ്ടിച്ച പണംകൊണ്ട് കാർ വാങ്ങി; ജീവിക്കാൻ ലോട്ടറി കടയും തുടങ്ങി; ബസിലെ പോക്കറ്റടി കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ കള്ളന്മാർ കുടുങ്ങി

പോക്കറ്റടിച്ചും മോഷ്ടിച്ചും പണക്കാരായ രണ്ട് മോഷ്ടാക്കൾ ഒടുവില്‍ പൊലീസിന്റെ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് പാത്തുമ്മഅറയില്‍വീട്ടില്‍ ഷമീര്‍ (45), കല്‍പറ്റ വെങ്ങപ്പള്ളി പിണങ്ങോട് പാറക്കല്‍ വീട്ടില്‍ യൂനുസ് (49) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ

ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നു; കര്‍ശന നിയമനടപടിയെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: ലോക്സഭാ മണ്ഡലത്തില്‍ ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം

നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ ബൈക്കിടിച്ചു; ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പാതിരാത്രിയില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ ബൈക്കിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു സഹയാത്രികന് പരിക്ക്. പയ്യാമ്പലം റെഡ് ക്രോസ് റോഡിന് സമീപം താമസിക്കുന്ന സാബിറാസില്‍ ഇ.അഫ്‌സലിന്റെയും ദിഷാറയുടെയും മകന്‍ കെ.അബ്ദുള്‍ സാബിത് (21)

ബൂത്തിലേക്കിനി ഏഴുനാള്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കുഞ്ഞാലിക്കുട്ടി എത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച പാലക്കുന്നില്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ബാക്കിയിരിക്കെ പ്രവര്‍ത്തകര്‍ക്ക് കരുത്തും ആവേശവും പകരാന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എത്തുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് കാസര്‍കോട് അണങ്കൂര്‍

You cannot copy content of this page