Category: Local News

നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍ പോളിനുകളും കവര്‍ന്നു; ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റി

കാസര്‍കോട്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവര്‍ന്ന സംഘം ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ഡ്രൈവര്‍ സന്ദീപ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ്

72 ലും ചുറുചുറുക്കോടെ കുടുംബശ്രീ പ്രവര്‍ത്തക ഏലിയാമ്മ

കാസര്‍കോട്: കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്ന് 20 വര്‍ഷം മുമ്പ് കുമ്പളയിലെത്തിയ ഏലിയാമ്മയ്ക്ക് ഇപ്പോള്‍ വയസ് 72. ഈ പ്രായത്തിലും ഇവര്‍ കുമ്പളയില്‍ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രായത്തിനിടക്ക് ഏലിയാമ്മ

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22 ന് തുടങ്ങും; ജൂണ്‍ 3 മുതല്‍ പരിശോധന സ്റ്റിക്കറുകള്‍ പതിക്കാത്ത ഒരു വാഹനവും സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസിന്റെ പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 22, 25 തീയതികളില്‍ നടക്കും. രാവിലെ 9 മണി മുതല്‍ ഒരു മണി

ബൈക്കിലെത്തി മാല പൊട്ടിക്കല്‍: കുപ്രസിദ്ധ കൊള്ളക്കാരനും, നെക്രാജെ സ്വദേശിയുടെ കൂട്ടാളിയായ യുവാവും അറസ്റ്റില്‍

കാസര്‍കോട്: ബൈക്കിലെത്തി വഴിയാത്രക്കാരുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിക്കല്‍ പതിവാക്കിയ സംഘത്തിന്റെ തലവനും അറസ്റ്റില്‍. മംഗ്ളൂരു, ബണ്ട്വാള്‍, ബിലാല്‍നഗറിലെ മുഹമ്മദലി എന്ന അസ്റു (28)വിനെയാണ് കുമ്പള എസ്.ഐ. ടി.എം വിപിന്റെ നേതൃത്വത്തില്‍ ബിസി റോഡ്, ശാന്തിയങ്ങാടിയില്‍

മുള്ളേരിയയില്‍ നിന്ന് 4.76 കോടി രൂപയുമായി മുങ്ങിയ സിപിഎം നേതാവ് ബംഗ്ളൂരുവില്‍ പൊങ്ങി; മുങ്ങിയത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ സെക്രട്ടറി; ഇയാളെ സി പി എം പുറത്താക്കി

കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണ പണയ വായ്പയെടുത്ത് മുങ്ങിയ സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ആള്‍ ബംഗ്ളൂരുവില്‍ പൊങ്ങി. പ്രതിയെ തേടി ആദൂര്‍

പി കവിതാ പുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി കവിതാപുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഇദ്ദേഹത്തിന്റെ അഭിന്നം എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷിക

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ യുവതിയെ കയറിപ്പിടിച്ചു; കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ വിവാദ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന്‍ ഡോ. ഇഫ്തിഖര്‍ അഹമ്മദി(30)നെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹ സൽക്കാര ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണത്തിനു രണ്ടംഗ സമിതിയെ നിയോഗിച്ചു; നേതാക്കളുടെ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ രണ്ടംഗ അന്വേഷണ സമിതിയെ കെ.പി.സി.സി. നിയോഗിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍; സമീപത്ത് ആധാർ കാർഡും വസ്ത്രങ്ങളും; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: ചിറ്റാരിക്കല്‍ ഇരുപത്തഞ്ചില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ബേബി കുര്യാക്കോസിന്റെ പറമ്പിലെ ഉപയോഗശൂന്യമായ കിണറിലാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കിണര്‍

ബേക്കല്‍ പൊലീസും കര്‍ഷക കൂട്ടായ്മയും ഒത്തു ചേര്‍ന്നു; നഷ്ടമായ നായ കുട്ടിയെ ഉടമസ്ഥന് തിരികെ ലഭിച്ചു

കാസര്‍കോട്: ബേക്കല്‍ പൊലീസിന്റെ കാരുണ്യത്തിന്റെ മാതൃകപരമായ പ്രവര്‍ത്തനം കൊണ്ട് ഉടമസ്ഥന് നഷ്ടമായ നായ കുട്ടിയെ നാലുമാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചു. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് സ്റ്റേഷനു സമീപം ഒരു നായ കുട്ടിയെ മറ്റു തെരുവ്

You cannot copy content of this page