കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരണപ്പെട്ടു
കാസർകോട് : അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ ചികിത്സക്കിടെ മരണപ്പെട്ടു. മുൻ ഡ്രൈവറും പ്രവാസിയുമായ കാലിക്കടവിലെ കാങ്കോക്കാരൻ ശ്രീജേഷ് (46) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ചെറുവത്തൂർ കൊവ്വലിൽ കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ