Category: Local News

സ്വര്‍ണം: പവന് 55,120 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ സംസ്ഥാനത്ത് ഇന്നു വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 55,120 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്നു 400 രൂപ ഒറ്റയടിക്കു കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്

‘ജ്ഞാനപ്പാന’യും തോല്‍ക്കുന്നിടം

ഒരാള്‍ക്ക് ഒരു അത്യാഹിതം സംഭവിച്ചു എന്ന് കേട്ടാല്‍ ”അയ്യോ കഷ്ടം! ഇങ്ങനെ പറ്റിപ്പോയല്ലോ പാവത്തിന്” എന്ന് പറയും. അതിന് ഇരയായത് അടുത്തു ബന്ധമോ, പരിചയക്കാരനോ ആകണമെന്നില്ല. ഈ വാര്‍ത്തയോടൊപ്പമാകും അയാളുടെ ഊരും പേരും പോലും

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലും മഞ്ചേശ്വരത്തും വന്‍ കവര്‍ച്ച. 49 പവന്‍ സ്വര്‍ണവും പത്തുലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്തു

കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപത്തെ മുണ്ടക്കാല്‍ ഫൈസല്‍ മന്‍സിലില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് 40 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയത്. ഇരുനില വീടാണിത്.ഇബ്രാഹിമും കുടുംബവും മജലിലുള്ള

ബസിന് പിറകിൽ ബൈക്കിടിച്ച് തെറിച്ചുവീണ യാത്രക്കാരൻ കാർ കയറി മരിച്ചു

കണ്ണൂർ: ബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് തെറിച്ചു വീണ മധ്യവയസ്കൻ ദേഹത്ത് കാർ കയറി തൽക്ഷണം മരിച്ചു. ബൈക്ക് യാത്രക്കാരനായ ചുണ്ട സ്വദേശി ടി.വി.മണിയാണ്(48) മരിച്ചത്. ഞായറാഴ്ച ചെറുകുന്ന് മാറ്റാങ്കീൽ ഗുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക്

പള്ളിക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ

ചാറ്റല്‍ മഴ: കുമ്പള ദേശീയപാതയിലെ വെള്ളക്കെട്ട്

കാസര്‍കോട്: കാസര്‍കോട്ട് കാലവര്‍ഷം ദുര്‍ബലമാണെങ്കിലും ഇടയ്ക്ക് അനുഭവപ്പെടുന്ന മഴ ദേശീയപാതകളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും ദുസഹമാക്കുന്നു. കുമ്പളയില്‍ സര്‍വ്വീസ് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മംഗളൂരുവിലേക്കുള്ള ആംബുലന്‍സുകളും യാത്രക്കാരും നാട്ടുകാരും വിഷമിക്കുകയാണെന്ന് പരാതിയുണ്ട്. കുമ്പള

ഗുഡ്‌സ് ട്രയിന്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞു; ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ ട്രയിന്‍ നിറുത്തി സ്ഥലം വിട്ടു; യാത്രക്കാര്‍ വിഷമിച്ചു. പുതിയ ലോക്കോ പൈലറ്റ് എത്തി, ചരക്ക് വണ്ടി ഇന്ന് മാറ്റിയിട്ടു

കാസര്‍കോട്: ഗുഡ്‌സ് ട്രയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ വണ്ടി നിറുത്തി സ്ഥലം വിട്ടു. തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന യാത്രാ ട്രെയിനുകള്‍ നിറുത്തുന്ന ഒന്നാം നമ്പര്‍

ബേത്തൂർ പാറയിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വ്യാപാരിയും ഭാര്യയും മരിച്ചു

കാസര്‍കോട്: ബേത്തൂര്‍ പാറയില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റും മണവാട്ടി ടെക്‌സ്റ്റൈല്‍സ് ഉടമയുമായ കെ കെ കുഞ്ഞികൃഷ്ണന്‍ (60), ഭാര്യ ചിത്ര (50)

കാലവര്‍ഷം കനക്കുന്നു; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാസര്‍കോട്ടും മഴ

തിരു: കാലവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്തു മഴ ശക്തമാവുന്നു. മൂന്നു ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന്

സുഹൃത്തിനെ ഗൾഫിലേക്ക് യാത്രയാക്കാൻ പുറപ്പെട്ട ആൾ വഴിയിൽ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ പുറപ്പെട്ട യുവാവ് വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു. ചെറുവത്തൂര്‍ ചെമ്പ്രകാനം സ്വദേശി സജിത്ത് കുറുന്തില്‍ (39) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സുഹൃത്തിനെ യാത്രയാക്കാന്‍

You cannot copy content of this page