Category: Local News

ഇത് ഭാഗ്യ പൊന്ന്; മൊഗ്രാൽ പുത്തൂരിൽ നിന്ന് കവർച്ച പോയെന്നു കരുതിയ 36 പവനും സുരക്ഷിതം!

കാസർകോട്: കവർച്ച പോയെന്നു കരുതിയ 36 പവൻ സ്വർണ്ണവും സുരക്ഷിതം. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊഗ്രാൽ പുത്തൂർ ടൗൺ ജുമാ മസ്ജിദിനു സമീപത്തെ ഇബ്രാഹിമിന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയിലാണ് മോഷ്ടാക്കൾ കയറിയത്.

പനിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു

കാസർകോട്: പനിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസി മരിച്ചു. നാലാംമൈൽ സ്വദേശിയും പച്ചക്കാട്ട് താമസക്കാരനുമായ കെ മുഹമ്മദ് ഷരീഫ് (57) ആണ് മരിച്ചത്. നാലാം മൈലിലെ പരേതനായ മൊയ്തീൻ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ദീർഘ കാലമായി

പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: പ്രതിശ്രുത വധുവായ ഡിഗ്രി വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പയ്യന്നൂരിലെ സ്വകാര്യ കോളേജിലെ ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിഴക്കേ കണ്ടങ്കാളി അംഗന്‍വാടിക്ക് സമീപത്തെ എന്‍. നയന (20)

ബേളയില്‍ യുവതിയെ കാണാതായി

കാസര്‍കോട്: ബേള, ചൗക്കാറുവിലെ വീണ ക്രാസ്ത(32)യെ കാണാതായി. ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍ നിന്നു കാണാതായത്. മാതാവ് ജൂലിയാന ഡിസൂസ പൊലീസില്‍ പരാതിപ്പെട്ടു. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീണ ഡിസൂസ എം.എസ്.സി ബിരുദധാരിയാണ്‌

ജ്വല്ലറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ബദിയടുക്ക സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: പുതുതായി തുടങ്ങുന്ന ജ്വല്ലറിയില്‍ ഷെയര്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ യുവാവ് അറസ്റ്റില്‍. ബദിയടുക്ക, നെല്ലിക്കട്ടയിലെ അബ്ദുല്‍ മന്‍സൂറി (26)നെയാണ് കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് കെ.വി വേണുഗോപാലനും സംഘവും

ഉപ്പള ഗേറ്റില്‍ വീണ്ടും അപകടം; ഇന്ന് രാവിലെ കൂട്ടിയിടിച്ചത് ടൂറിസ്റ്റ് ബസും പിക്കപ്പും; ഒരാള്‍ക്ക് പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട്

കണ്ണൂരില്‍ വാഹനാപകടം; 2 പേര്‍ മരിച്ചു

കണ്ണൂര്‍: പാപ്പിനിശ്ശേരിയിലും കോളയാട്ടും ഉണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്ത് നടന്ന അപകടത്തില്‍ വെള്ളിക്കീല്‍ സ്വദേശി പി. മുഹമ്മദ് സാബിത്ത് (28) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്

ഇന്ത്യ സ്‌കില്‍സ് മത്സരം:അനഘയ്ക്ക് ഒന്നാം സ്ഥാനം

കാഞ്ഞങ്ങാട് : ദേശീയ സ്‌കില്‍ ഡവലപ്മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് മന്ത്രാലയം സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് മത്സരത്തില്‍ കാഞ്ഞങ്ങാട്ടെ അനഘ പ്രദീപ് ഒന്നാം സ്ഥാനം നേടി. ഒരു ലക്ഷം രൂപയും സ്വര്‍ണ മെഡലുമാണ് സമ്മാനം. ഫ്രാന്‍സില്‍

കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ നരഹത്യാശ്രമം; മുന്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട്: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ അക്രമം. സംഭവത്തില്‍ നേരത്തെ കൊലക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയായ ശാന്തിപ്പള്ളത്തെ ശിവരാമന്‍ എന്ന ശിവയെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച

കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ കാണാമറയത്ത് തന്നെ, ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം, തട്ടിപ്പില്‍ ചില പ്രമാണിമാര്‍ക്കും ബന്ധം

കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. കേസില്‍ മുഖ്യപ്രതിയായ കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയായ

You cannot copy content of this page