Category: Local News

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചീമേനി കനിയാംന്തോലിലെ നിധിന്‍ ദാസ് (35) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് പനിബാധിച്ചത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ജൂണ്‍ ഒന്നിന് കണ്ണൂര്‍ പരിയാരം

വന്‍ അപകടം നേരിട്ടുകാണാന്‍ അവസരം കാത്ത് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത്

കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് തൊട്ട് മുന്നില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടേ കടന്നുപോകുന്ന ഹോട്ടലിനുമിടയില്‍ ഏതുനിമിഷവും തകര്‍ന്നു വീണേക്കാവുന്ന തരത്തില്‍ ഒരു കാട്ടുമരം ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നു. കാറ്റും മഴയും രൂക്ഷമാവാനിരിക്കെ കടയുടമ

ശാന്തയുടെ കണ്ണുനീരിന് മുന്നില്‍ അധികൃതര്‍ കണ്ണുതുറന്നില്ല; കാലപ്പഴക്കമേറിയ വീടു തകര്‍ന്നു, പിഞ്ചു കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: കാലപ്പഴക്കമേറിയ വീട് തകര്‍ന്നുവീണു. വീട്ടിനകത്ത് ഉറങ്ങിക്കിടന്നവര്‍ മൂന്നു വയസുള്ള കുഞ്ഞിനെയും എടുത്തുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ കന്യപ്പാടി, തല്‍പ്പനാജെ കോളനിയില്‍ ഇന്ന് പുലര്‍ച്ചെ

ഫോണ്‍വിളി എത്തിയതിന് പിന്നാലെ കാണാതായ ക്രിക്കറ്റ് താരം തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ജില്ലയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരത്തെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, നായ്ക്കാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകന്‍ മഞ്ജുനാഥ് നായക് (25)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാത്രി

ബേഡകം പഞ്ചായത്ത് മുന്‍ അംഗം തങ്കമ്മ ജോസ് അന്തരിച്ചു

കുറ്റിക്കോല്‍: അവിഭക്ത ബേഡകം ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പര്‍ തങ്കമ്മ ജോസ് (74) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാമ്പയ്ക്കല്‍ ജോസ്. മക്കള്‍: ജിന്‍സി ജോസ് (അധ്യാപിക), ജായസ് ജോസ് (പി.എന്‍ പണിക്കര്‍ സൗഹൃദ ആയുര്‍വേദ

കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് ഇറച്ചിയാക്കി; നൃത്ത അധ്യാപകനടക്കം രണ്ടു പേരെ വനപാലകര്‍ പിടികൂടി; തോക്കിന്റെ ഉടമയായ ബസ് ഡ്രൈവർ രക്ഷപ്പെട്ടു

കാസർകോട്: കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കി സൂക്ഷിച്ച രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.ഒരാൾ രക്ഷപ്പെട്ടു. കൊടക്കാട് വെങ്ങാപ്പാറയിലെ കുളങ്ങര മീത്തൽ വളപ്പിൽ കെ. എം റെജിൽ (25), വെങ്ങാപ്പാറ

വീടിന് തീപ്പിടിച്ച് അച്ഛനും അമ്മയും രണ്ടു മക്കളും വെന്തുമരിച്ചു; സംഭവം അങ്കമാലിയിൽ

വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്വിൻ (5) എന്നിവരാണ്

കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 17 ന്

കോഴിക്കോട്: കാപ്പാട് ദുൽഹജ്ജ് മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈമാസം 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ശനിയാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി,

ദുബായിൽ നടന്നു പോകവേ ബൈക്കിടിച്ചു പരിക്കേറ്റ നീലേശ്വരം സ്വദേശി മരിച്ചു; കബറടക്കം ദുബായിൽ

ദുബായ്: എമിറേറ്റിലെ ദേരസിറ്റിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ​ഗുരുതരാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് അപകടം ഉണ്ടായത്. റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിക്കുകയായിരുന്നു.

സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് പെരിയ വേങ്ങയിൽ വീട്ടിൽ പി. കുഞ്ഞമ്പു നായർ അന്തരിച്ചു; സംസ്കാരം ഇന്ന്

കാസർകോട്: : സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും പെരിയ ഗവ.ഹൈസ്ക്കൂളിൽ ദീർഘകാലം പ്രഥമാധ്യാപകനുമായിരുന്ന പെരിയ വേങ്ങയിൽ വീട്ടിൽ പി. കുഞ്ഞമ്പു നായർ (90) അന്തരിച്ചു. ജില്ലയിലെ സാമൂഹ്യ സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ നിറസാനിധ്യമായിരുന്ന അദ്ദേഹം

You cannot copy content of this page