Category: Local News

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഉപ്പളയിലെ വിദ്യാര്‍ത്ഥിനി മരിച്ചു; നാട് കണ്ണീരില്‍

കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിരുദവിദ്യാര്‍ത്ഥിനി മരിച്ചു. മംഗ്ളൂരുവിലെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും നയാബസാറിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിന്റെ മകളുമായ അയില, യുദുപ്പുളുവിലെ ധന്യശ്രീ (19)യാണ്

അടുത്ത 3 മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കു സാധ്യത; കാസര്‍കോട് ജില്ലയില്‍ 16 വരെ യല്ലോ അലേര്‍ട്ട്

അടുത്ത 3 മണിക്കൂറില്‍ മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

രവീന്ദ്രന്‍ കൊടക്കാടിന്റെ പാടശേഖരത്തില്‍ വിരിയും ഇരുപത്തിമൂന്നോളം നെല്ലിനങ്ങള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ തെക്കേ അറ്റത്ത് കണ്ണൂരിനോടരിക് ചേര്‍ന്നു കിടക്കുന്ന കൊടക്കാട് പാടശേഖരത്തില്‍ വിരിപ്പ് കൃഷിയുടെ നാട്ടി നടീല്‍ തുടങ്ങി. കര്‍ഷക വിദ്യാപീഠം അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ കൊടക്കാട്ടെ പ്രമുഖ നെല്‍ കര്‍ഷകന്റെ പാടത്ത്

കാഞ്ഞങ്ങാട് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; 12 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു

കാസര്‍കോട്: കാഞ്ഞങ്ങാട് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു.ബേങ്കച്ചേരി കോംപ്ലക്‌സിനു പിറകിലെ പള്ളിക്കാടത്തു ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച. ബുധനാഴ്ച പുലര്‍ച്ചേ രണ്ടിന് മുമ്പാണ് കവര്‍ച്ച നടന്നത്. പി വി റാബിയ താമസിക്കുന്ന

ഖത്തര്‍ കെ.എം.സി.സി മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുള്‍ കരീം ഇ.ടി അന്തരിച്ചു

കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനും എം.എസ്.എഫ് കാസര്‍കോട് താലുക്ക് പ്രസിഡണ്ടുമായിരുന്ന തളങ്കര പതിക്കുന്നിലെ അബ്ദുള്‍ കരീം ഇ.ടി (67) അന്തരിച്ചു. ഇപ്പോള്‍ ഫോര്‍ട്ട്റോഡിലാണ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാടായി കാവില്‍; തിരുവര്‍ക്കാട്ട് ഭഗവതിയെ തൊഴുതു വണങ്ങി

കണ്ണൂര്‍: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ്ഗോപി മാടായികാവ്, തിരുവക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച ഉച്ചക്ക് 11.30 മണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി ഭഗവതിയേയും ഉപദൈവങ്ങളെയും തൊഴുതു വണങ്ങിയത്.കോഴിക്കോട്ട് നിന്ന് ട്രെയിന്‍

നയിക്കാന്‍ നായകന്‍ വരട്ടെ; തിരുവനന്തപുരത്ത് കെ. മുരളീധരനെ അനുകൂലിച്ച് പോസ്റ്റര്‍

തിരുവനന്തപുരം: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ കെ. മുരളീധരനെ അനുകൂലിച്ച് തലസ്ഥാനനഗരിയില്‍ പോസ്റ്റര്‍. ‘നയിക്കാന്‍ നായകന്‍ വരട്ടെ’ യെന്നും ‘വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ് കെ. മുരളീധരന്‍ എന്നും പോസ്റ്ററുകളില്‍ പറയുന്നു.കെപിസിസി, ഡിസിസി

അറബിയും കണ്ണൂര്‍ സ്വദേശികളും ചേര്‍ന്ന് വസ്ത്രവ്യാപാരിയുടെ 3.74 കോടി രൂപ തട്ടി; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കണ്ണൂര്‍: അറബിയും കണ്ണൂര്‍ സ്വദേശികളായ മൂന്നു പേരും ചേര്‍ന്ന് വസ്ത്രവ്യവസായിയുടെ 3.74 കോടി തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ വിവേക് രഖേച്ചയുടെ പരാതി പ്രകാരം കണ്ണൂര്‍, കൊളവല്ലൂര്‍, ചക്കാരകത്ത് ഇസ്മയില്‍, ചക്കാരത്ത് അമീര്‍,

പോക്സോ കേസില്‍ പ്രതിയായ അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ താക്കീത്; സസ്പെന്‍ഷന്‍ കാലം ലീവ് ആക്കി

കാസര്‍കോട്: പോക്സോ കേസില്‍ പ്രതിയായ കുമ്പള ജിഎച്ച്എസ്എസ് മുന്‍ അറബിക് അധ്യാപകന്‍ വി പി യൂസഫിനെ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ നന്ദികേശന്‍ താക്കീതു ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19 നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ കോപ്പി

ബേക്കലില്‍ പേരക്കുട്ടിക്ക് മുത്തച്ഛന്റെ പീഡനം; കുമ്പളയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പോക്സോ കേസില്‍ 66 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയില്‍ രണ്ട് പോക്സോ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ അറസ്റ്റില്‍. ഒരാളെ തെരയുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 66 കാരന്‍ ആണ് അറസ്റ്റിലായത്. മകന്റെ നാലു

You cannot copy content of this page