Category: Local News

പഞ്ഞമാസത്തിലെ ആധിയും വ്യാധിയുമകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി

കാഞ്ഞങ്ങാട്: നാടിന്റെയും നാട്ടുകാരുടെയും ആധിവ്യാധികള്‍ അകറ്റാന്‍ കര്‍ക്കിടക തെയ്യങ്ങളെത്തി തുടങ്ങി. മടിക്കൈയില്‍ പാര്‍വ്വതി രൂപമണിഞ്ഞ തെയ്യക്കോലവുമായി ഇറങ്ങിയത് വണ്ണാന്‍ സമുദായക്കാരാണ്.വീട്ടില്‍ നിന്നും കോലമണിഞ്ഞ് മുതിര്‍ന്ന തെയ്യക്കാരുടെ അകമ്പടിയോടെ കോട്ടറക്കാവ് ഭഗവതി ക്ഷേത്രത്തില്‍ തൊഴുതു വണങ്ങി

നഷ്ടമായ ബാഗ് മണിക്കൂറുകള്‍ക്കകം കണ്ടെത്തി, പോലീസിന്റെ കാര്യക്ഷമതയെയും നന്മയെയും പ്രകീര്‍ത്തിച്ച് വനിതാ നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പ്

കാസര്‍കോട്: ദയയോ, കരുണയോ അനുകമ്പയോ ഏഴയലത്തു കൂടി പോയിട്ടില്ലാത്തവര്‍ എന്നാണ്, യൂണിഫോമിട്ട് കഴിഞ്ഞാലുള്ള പോലീസുകാരുടെ മനസ്ഥിതിയെക്കുറിച്ച് ചിലരുടെ ധാരണ. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമാണ് നന്മവറ്റാത്ത മേല്‍പറമ്പിലെ പോലീസുകാര്‍. തെക്കില്‍ ടാറ്റ ട്രസ്റ്റ്

ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ്; ഗ്രാൻഡ് മാസ്റ്റർ അക്കാഡമി  ഓവറോൾ ചാമ്പ്യന്മാർ

ചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന കാസർകോട് ജില്ലാതല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 67 പോയിന്റ് നേടി  ഓവറോൾ ചാമ്പ്യന്മാരായി. മൈക്ലബ്‌ ഉടുമ്പുതല റണ്ണേഴ്സ് അപ്പ് ആയി. മത്സരത്തിൽ ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ

കാഞ്ഞങ്ങാട്ട് സി.പി.എം പ്രവര്‍ത്തകനു കുത്തേറ്റു, പിന്നില്‍ ആര്‍.എസ്.എസ് എന്ന് സിപി.എം

കാഞ്ഞങ്ങാട്: അത്തിക്കോത്ത് എസി നഗര്‍ ആദിവാസി കോളനി കോളനിയ്ക്ക് സമീപം സിപി.എം പ്രവര്‍ത്തകന് കുത്തേറ്റു. അത്തിക്കോത്ത് ഫസ്റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമായ ചേരിക്കല്‍ വീട്ടില്‍ കൃഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും

ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീര്‍ച്ചാല്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേള, വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി ദാമോദരന്റെ മകള്‍ അശ്വതി (28)യാണ് ജീവനൊടുക്കിയത്. ഞായാറാഴ്ച ഉച്ചയ്ക്ക് വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ദിനേശ് ബീഡി തൊഴിലാളിയായ

ഉമ്മന്‍ചാണ്ടിക്ക് കാസർകോടിനോട് പ്രത്യേക മമത

പെരിയ: വിട പറഞ്ഞ കേരളത്തിന്‍റെ  ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക്‌ കാസർകോടുമായി ഉണ്ടായിരുന്നത്   അടുത്ത ബന്ധം. കാസർകോട് പെരിയയെ സ്വന്തം ജന്മനാടായ പുതുപ്പള്ളിയെപ്പോലെ തന്നെ അദ്ദേഹം ഏറെ സ്‌നേഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്‌തിരുന്നു. കാസര്‍കോട്‌

ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു

കരുതലോടെ ജിമ്മിയും ജാക്കിയും, പേടിച്ചോടി കവര്‍ച്ചക്കാര്‍

ചട്ടഞ്ചാല്‍: ജിമ്മിയുടെയും ജാക്കിയുടെയും കരുതലിനും ജാഗ്രതയ്ക്കും മുന്നില്‍ കവര്‍ച്ചക്കാര്‍ ജീവനും കൊണ്ടോടി. വീടു കവര്‍ച്ച ചെയ്യാനുള്ള ശ്രമവും പരാജയപ്പെട്ടു. ദേളിയിലെ ദൃശ്യാ മുബാറക്കിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുബാറക്കും കുടുംബവും കഴിഞ്ഞ ദിവസം

മഞ്ചേശ്വരത്ത് വന്‍ മദ്യവേട്ട, 285 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീണ്ടും മദ്യവേട്ട. കേരളത്തിലേക്ക് കടത്തിയ കര്‍ണാടക, ഗോവ നിര്‍മ്മിത മദ്യശേഖരം എക്‌സൈസ് അധികൃതര്‍ പിടികൂടി. മഞ്ചേശ്വരം ചെക്‌പോസ്റ്റിനു സമീപം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 285 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്.

നീർച്ചാൽ മദ്ക്കയിൽ നടന്ന ജലപൂജ

തിമർത്തു പെയ്ത് കാലവർഷം ; ജലദേവതക്ക് നിവേദ്യമർപ്പിച്ച് നാട്ടുകാർ

നീര്‍ച്ചാല്‍: കാഠിന്യമേറിയ  വേനലിനും രൂക്ഷമായ വരൾച്ചക്കുമൊടുവിൽ  സമൃദ്ധമായി എത്തിയ കാലവർഷത്തെ  കാസർകോട്  നീര്‍ച്ചാലില്‍ ജനങ്ങള്‍ വരവേറ്റത് നവധാന്യങ്ങളും പുഷ്‌പങ്ങളും , ഫലങ്ങളും സമര്‍പ്പിച്ച്‌. ജലദേവതയുടെ അനുഗ്രഹമുണ്ടെങ്കിൽ  വരും വര്‍ഷങ്ങളിലും ജലാശയങ്ങൾ ജലസമൃദ്ധിയാൽ സമ്പന്നമാകുമെന്ന പരമ്പരാഗത

You cannot copy content of this page