സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാടകക്കെടുത്ത് അണിയിച്ചൊരുക്കിയ കുമ്പള മെര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാലു സഹകരണ ജീവനക്കാര്‍ Saturday, 4 January 2025, 16:16
ഖത്തറില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന സി.എ അബൂബക്കര്‍ ചെങ്കളം അന്തരിച്ചു Saturday, 4 January 2025, 14:36
ഗുളികന് ദേവസ്ഥാനത്തെ ഭക്ഷണവും പാത്രങ്ങളും നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം; യുവാവിന്റെ കൈവിരല്‍ കടിച്ചു മുറിച്ചു, എല്ലു പൊട്ടിച്ചു Saturday, 4 January 2025, 11:37
വയനാട് ദുരിതാശ്വാസ ബാധിതര്‍ക്കു വേണ്ടി സമാഹരിച്ച വസ്തുവകകള്‍ മറിച്ചുവിറ്റുവെന്ന സംഭവം; എസ്ഡിപിഐ മംഗല്പാടി പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി Saturday, 4 January 2025, 10:38
നീലേശ്വരം നഗരസഭാധ്യക്ഷയുടെ ഭര്‍ത്താവ് തേജസ്വിനി പുഴയില്‍ മരിച്ച നിലയില്‍ Saturday, 4 January 2025, 9:58
ഇരിയണ്ണി, തീയടുക്കത്ത് വീണ്ടും പുലി; തൊഴുത്തില്‍ കയറി പശുക്കിടാവിനെ ആക്രമിച്ചു, വീട്ടുകാര്‍ ടോര്‍ച്ചടിച്ചപ്പോള്‍ പുലി ഓടിപ്പോയി Saturday, 4 January 2025, 9:39
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; സഹോദരി ഭര്‍ത്താവ് പോക്സോ പ്രകാരം അറസ്റ്റില്‍ Saturday, 4 January 2025, 9:21
കല്യോട്ടെ സ്മൃതി മണ്ഡപത്തില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍; സിബിഐയ്ക്കും കോടതിക്കും അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളി, വിധി പ്രസ്താവന കേട്ട് പൊട്ടിക്കരഞ്ഞ് കുടുംബാംഗങ്ങള്‍ Friday, 3 January 2025, 12:59
പെരിയ ഇരട്ടക്കൊല: ശിക്ഷാവിധി 12.15ന്; പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ല; ഇളവു വേണമെന്ന് പ്രതിഭാഗം Friday, 3 January 2025, 11:45
കേളുഗുഡ്ഡെ, അയ്യപ്പനഗര്‍, ശ്രീ അയ്യപ്പമന്ദിരത്തില്‍ നൂതന രജത രേഖാഫലക പ്രതിഷ്ഠ നടത്തി Friday, 3 January 2025, 11:22
ഇരട്ടക്കൊലക്കേസ് ശിക്ഷാവിധി;കൂടുതല്‍ സായുധ പൊലീസെത്തി; കല്യോട്ടും പരിസരങ്ങളും പൊലീസ് വലയത്തില്‍ Friday, 3 January 2025, 11:02
500 രൂപ കള്ളനോട്ടുകള്‍ വ്യാപകം; കണ്ടാല്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജന്, വ്യത്യാസം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിലെ ഒരു അക്ഷരത്തില്‍ മാത്രം Friday, 3 January 2025, 10:30