Category: Local News

സ്വന്തം ഇഷ്ടത്തിന് വിട്ടപ്പോള്‍ ഇഷ എന്ന ആയിഷ സാറ ഉള്ളാള്‍ സ്വദേശിയായ കാമുകനൊപ്പം പോയി

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും കാണാതായി ബംഗളൂരുവിലെത്തി ഇതരമത വിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ച് തിരിച്ചെത്തിയ ഇഷയെന്ന ആയിഷ സാറയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടര്‍ന്ന് യുവതി ഉള്ളാള്‍ സ്വദേശിയായ യുവാവിനൊപ്പം പോയി.

തളങ്കരയില്‍ നിന്ന് കാണാതായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ ട്രെയിനില്‍ നിന്ന് കണ്ടെത്തി

കാസര്‍കോട്: കമ്പ്യൂട്ടര്‍ ക്ലാസിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയതിന് ശേഷം കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളുടെ മകളായ ശരണ്യ(21)യാണ് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാസര്‍കോട് പൊലീസിന്റെ പിടിയിലായത്. കൂടെ യാത്ര

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കാസർകോട്: മഞ്ചേശ്വരത്ത്ഹെൽത്ത് ഇൻസ്പെക്ടറെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ടസ്വദേശി കെ വി വിശ്വനാഥന്റെ മകൻ കെ വി മനോജ്‌

സ്ലാബ് തകര്‍ന്ന് പശു കക്കൂസ് കുഴിയില്‍ വീണു; അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: സ്ലാബ് തകര്‍ന്ന് കക്കൂസ് കുഴിയില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി ശമനസേന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കോട്ടിക്കുളം തിരുവക്കോളിയിലാണ് സംഭവം. ഹബീബ് എന്ന ആളുടെ പറമ്പില്‍ മേയാന്‍ കെട്ടിയിരുന്ന പത്തുവയസ് പ്രായമുള്ള

യുവതിയെ ചട്ടുകം കൊണ്ട് തലക്കടിച്ചു; സഹോദരനെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: സ്വന്തം വീട്ടിലെത്തിയ യുവതിയെ ചട്ടുകം കൊണ്ട് തലക്കടിച്ചു മാരകമായി പരിക്കേല്‍പ്പിച്ചതായി പരാതി. നെല്ലിക്കട്ട ആമൂസ് നഗറിലെ താജുദ്ദീന്റെ ഭാര്യ ആയിഷത്ത് അസ്ന (25) യുടെ പരാതിയിന്മേല്‍ സഹോദരന്‍ നെല്ലിക്കട്ട, ചെന്നടുക്കത്തെ മുഹമ്മദ് സഫ്വാനെതിരെയാണ്

മഴവെള്ളക്കൊയ്ത്തിന് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച സംഭരണി അക്വേഷ്യക്കാടായി

കാസര്‍കോട്: മഴവെള്ളക്കൊയ്ത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു തീര്‍ത്ത കിണറും മഴവെള്ള സംഭരണിയും അക്വേഷ്യ മരങ്ങള്‍ കൊണ്ട് നിറഞ്ഞു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മഴവെള്ള സംഭരണിയും അനുബന്ധ സൗകര്യങ്ങളുമാണ് അക്ക്വേഷ്യകാടായി മാറിയത്. സിവില്‍ സ്റ്റേഷന്‍

തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു. പുനലൂര്‍ മണിയാറില്‍ ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. രാവിലെ

പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍: പൊലീസുകാരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മട്ടന്നൂര്‍ അഞ്ചരക്കണി മാമ്പ, കാമേത്ത് മാണിക്കോത്ത് വീട്ടില്‍ ശശീന്ദ്രന്‍ (62)ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍

റെയില്‍വെ ലൈന്‍ മുറിച്ചു കടക്കരുതെന്നു അധികൃത നിര്‍ദ്ദേശം വീണ്ടും

കാസര്‍കോട്: റെയില്‍വെ ലൈന്‍ മുറിച്ചു കടക്കുന്നതു നിയമ വിരുദ്ധമാണെന്നു പാലക്കാട് റെയില്‍വെ ഡിവിഷന്‍ മൊഗ്രാല്‍ ദേശീയവേദിയെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു.അതിവേഗ ട്രെയിന്‍ സര്‍വ്വീസുള്ളതിനാല്‍ ലൈന്‍ മുറിച്ചു കടക്കുന്നത് അപകടകരമായതിനാലാണ്

കാറില്‍ കടത്തിയ 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ അറസ്റ്റില്‍

മൈസൂര്‍: കാറില്‍ കടത്തുകയായിരുന്ന 37 ലക്ഷം രൂപയുമായി ഹോട്ടല്‍ വ്യാപാരികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ ഡി.ആര്‍ രാഹുല്‍ (32), സി.കെ കാല്‍വിന്‍ (21) എന്നിവരെയാണ് കര്‍ണ്ണാടക, ചാമരാജ് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.കര്‍ണ്ണാടകയില്‍ നിന്ന്

You cannot copy content of this page