കൈ പിടിച്ചുതിരിച്ചു, അരി തട്ടി മറിച്ചു; സ്കൂളിലെ പാചക തൊഴിലാളിയെ കയ്യേറ്റം ചെയ്ത ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ് Friday, 11 July 2025, 7:04
സ്കൂട്ടറിലെത്തിയ കുട്ടിയെ പിടികൂടുന്ന വീഡിയോ റീൽസ് ആക്കി; എ ആർ ക്യാമ്പിലെ പൊലീസുകാരന് സസ്പെൻഷൻ Friday, 11 July 2025, 6:43
നീലേശ്വരത്തെ പെട്രോൾ പമ്പിൽ ആൾക്കാർ നിൽക്കെ മേശവലിപ്പിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്നു; മോഷ്ടാവ് കുരുവി സജുവിന്റെ ദൃശ്യം സിസിടിവിയിൽ, പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി Friday, 11 July 2025, 6:27
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒഴിഞ്ഞവളപ്പ് സ്വദേശിയായ യുവസൈനികൻ മരിച്ചു; സൂരജിന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും Thursday, 10 July 2025, 21:35
പള്ളത്തടുക്കയിലെ റോഡ് ഉപരോധം: ജനകീയ സമിതി നേതാക്കളടക്കം 50 പേർക്കെതിരെ കേസ് Thursday, 10 July 2025, 19:42
കുണ്ടൂര്‍ ദേശത്തിനൊരു കളിക്കളം വേണം: ഫണ്ടിനായി പാഴ് വസ്തുക്കള്‍ ശേഖരിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍ Thursday, 10 July 2025, 16:20
കിളച്ചിട്ട റോഡ് നന്നാക്കിയില്ല: ദുരിതം പേറി കാസര്‍കോട് എംജി റോഡിലുള്ള വ്യാപാരികള്‍ Thursday, 10 July 2025, 15:56
കോണ്‍ക്രീറ്റ് മിക്സുമായെത്തിയ ലോറി കുഴിയില്‍വീണു ചരിഞ്ഞു തോട്ടിലേക്കു മറിയുമെന്ന നിലയില്‍; വാഹനം എടുത്തുമാറ്റാന്‍ കൊണ്ടുവന്ന ക്രെയിനും കുഴിയില്‍ വീണു, ഒടുവില്‍ ബദിര-താന്നിയത്ത് റോഡ് അടച്ചു Thursday, 10 July 2025, 15:35
റാണിപുരം പെരുതടിയില്‍ വിനോദ സഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു Thursday, 10 July 2025, 15:34
പ്രാദേശിക അവധി ദിവസമായ ആവണി അവിട്ടത്തിലെ പി എസ് സി പരീക്ഷ മാറ്റണം: കാസര്‍കോട് ബ്രാഹ്മണ പരിഷത്ത് Thursday, 10 July 2025, 13:26
കഞ്ചാവുമായി രണ്ടു പേര് അറസ്റ്റില്‍; എക്സൈസിന്റെ പിടിയിലായത് എരുതുംകടവ്, നെല്ലിക്കട്ട സ്വദേശികള്‍ Thursday, 10 July 2025, 12:21
പണിമുടക്ക്: സീതാംഗോളിയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയും രണ്ടു പ്രവര്‍ത്തകരും റിമാന്റില്‍; പൊലീസിനെതിരെ നടപടി വേണമെന്ന് സിഐടിയു Thursday, 10 July 2025, 11:32
മഞ്ചേശ്വരത്ത് ക്വാര്‍ട്ടേഴ്സില്‍ പട്ടാപ്പകല്‍ കവര്‍ച്ച; ആരിക്കാടിയില്‍ ഇരുനിലവീട് കുത്തിത്തുറന്ന് വിലയേറിയ വാച്ചും ഡി വി ആറും കവര്‍ന്നു, ബദിയഡുക്ക, ബേളയില്‍ അടച്ചിട്ട വീട്ടില്‍ നിന്നു 5 പവനും 80,000 രൂപയും നഷ്ടപ്പെട്ടു Thursday, 10 July 2025, 10:58
മഞ്ചേശ്വരത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടു പോയി; പൊലീസ് പിന്തുടര്‍ന്നതോടെ യുവാവിനെയും കാറും ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു Thursday, 10 July 2025, 10:17
അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഓലാട്ടെ ബാര്‍ബര്‍ തൊഴിലാളി മരിച്ചു Thursday, 10 July 2025, 10:06
പ്രമുഖ വ്യവസായിയും എ.കെ ബ്രദേഴ്സ് സ്ഥാപനങ്ങളുടെ ഉടമയും കെ.എസ്.എസ്.ഐ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമായ എ.കെ അന്‍വര്‍ അന്തരിച്ചു Thursday, 10 July 2025, 9:58