Category: Local News

ഡ്രൈഡേയില്‍ മദ്യക്കടത്ത്; 16 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഡ്രൈഡേയില്‍ വില്‍പ്പന നടത്തുന്നതിനായി സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന 16.650 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. മീഞ്ച ചിഗറുപാതയിലെ പുരന്ധരഷെട്ടിയെയാണ് കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ. പീതാംബരനും

ബംബ്രാണയില്‍ ചീട്ടുകളി; 5 പേര്‍ അറസ്റ്റില്‍, 3220 രൂപ പിടികൂടി

കാസര്‍കോട്: ഒഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന അഞ്ചു പേര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്ന് 3220 രൂപ പിടികൂടി. ബംബ്രാണ സ്വദേശികളായ സിദ്ദിഖ്(42), മധു (32), സന്ദീപ് (24), അജിത്ത് (38) ചേതന്‍

കാറില്‍ ഇന്നോവയിടിച്ച് ഗൃഹനാഥന്‍ മരിച്ചു; ഭാര്യക്കും മകള്‍ക്കും മരുമകള്‍ക്കും പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരം പാവൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇന്നോവ കാറിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ഭാര്യയേയും മകളേയും മരുമകളെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീഞ്ച, കുതിരപ്പാടി, തലക്കളയിലെ അബൂബക്കര്‍ മുസ്ലിയാര്‍ (65)ആണ്

ചെങ്കള സ്വദേശി കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍; മരണപ്പെട്ടത് ഉറങ്ങാന്‍ മുറിയെടുക്കുന്നുവെന്ന് പറഞ്ഞ അസൈനാര്‍

കാസര്‍കോട്: ഉറങ്ങാന്‍ മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, റഹ്്മത്ത് നഗര്‍, കനിയടുക്കം ഹൗസിലെ മാഹിന്‍ കുട്ടിയുടെ മകന്‍ അസൈനാര്‍(32) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.50ന് ആണ് അസൈനാര്‍

ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ഭാരതീയ ന്യായ സംഹിത പ്രകാരം കാസർകോട് ജില്ലയിലെ ആദ്യ കേസ് അമ്പലത്തറയിൽ

കാസർകോട്: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കാസർകോട് ജില്ലയിലെ ആദ്യ കേസ് അസ്വാഭാവിക മരണത്തിന്. അമ്പലത്തറ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമ്പലത്തറ ബേളൂർ തട്ടുമ്മലിൽ വിട്ടൽ ആഗ്രോ ഇൻഡസ്ട്രീസിൽ ജോലിചെയ്തു വരുന്ന

കാസര്‍കോട് ചീമേനിയില്‍ വീടിന് നേരെ അക്രമം; വെടിയുതിര്‍ത്തതായി സംശയം; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചീമേനിയില്‍ വീടിന് നേരെ ആക്രമണം. വെടിയേറ്റതെന്ന് സംശയം. ജനല്‍ച്ചില്ല് തകര്‍ന്നു.വീടിന്നകത്തുനിന്നും വെടിയുണ്ടക്ക് സമാനമായ വസ്തു കണ്ടെടുത്തു. ചീമേനി തുറവിലെ കെ വി വല്‍സലയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 12.30 ഓടെയാണ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിങ്കളാഴ്ച വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച മഴമുന്നറിയിപ്പില്‍ മാറ്റമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കാസര്‍കോട്. കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ യല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,

ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു, ബെഞ്ചുകള്‍ക്കും നാശം

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. 200 ല്‍പ്പരം പുസ്തകങ്ങളും ശുചീകരണ ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചു. കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്രയോണ്‍പെന്‍സിലുകളും നശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് അതിക്രമവിവരം അധികൃതര്‍

കാര്യങ്കോട് പുതിയ പാലം തുറന്നു; 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ, കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലം ഗതാഗത്തിനായി തുറന്ന് കൊടുത്തു. 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും. പകരം പടിഞ്ഞാറ് ഭാഗത്ത് പുതിയൊരു

വെള്ളച്ചാട്ടം കാണിക്കാമെന്നു പ്രലോഭിപ്പിച്ച് പീഡനം; യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: വെള്ളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് 12 കാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. മാവിനക്കട്ട, ബീജന്തടുക്ക, നീരപ്പാടിയിലെ അബ്ദുല്‍ റഷീദി(26)നെയാണ് ബദിയഡുക്ക പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി

You cannot copy content of this page