Category: Local News

വിവാഹ മോചനത്തിന് കേസു കൊടുക്കാന്‍ സമീപിച്ച യുവതിയെ വക്കീല്‍ ബലാത്സംഗം ചെയ്തതായി പരാതി

കാസര്‍കോട്: വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ സമീപിച്ച ഭര്‍തൃമതിയെ വക്കീല്‍ ബലാത്സംഗം ചെയ്തതായി പരാതി.കാസര്‍കോട് തായലങ്ങാടിയിലെ ഒരു ഫ്‌ളാറ്റിലെ താമസക്കാരിയായിരുന്ന യുവതിയാണ് വക്കീലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് വക്കീലായ നിഖില്‍ നാരായണനെതിരെ കാസര്‍കോട്

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27

കാപ്പ പ്രകാരം നാടു കടത്തിയ പ്രതി ചട്ടം ലംഘിച്ച് തിരിച്ചെത്തി; വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍

കാസര്‍കോട്: കാപ്പ ചട്ടം ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുപ്രസിദ്ധ ക്രിമിനലും കൂട്ടാളിയും അറസ്റ്റില്‍. രണ്ട് പേരെ തെരയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം, ബേരിഗെയിലാണ് സംഭവം. കടമ്പാര്‍, മൊറത്തണ, കജക്കോടി, ഹൗസിലെ മുഹമ്മദ്

റോവര്‍ ക്രൂ

ഔപചാരിക രീതിയില്‍ കൃത്യതയും കണിശതയും അതിനപ്പുറം പോവരുത് എന്ന നിര്‍ദ്ദേശവും വെച്ച് പ്രവൃത്തിക്കുന്ന രീതിയോട് പലപ്പോഴും എനിക്ക് പൊരുത്തപ്പെട്ടു പോവാന്‍ സാധിക്കാറില്ല. നേരെ മറിച്ച് ലക്ഷ്യത്തിലെത്തിച്ചേരാന്‍ അനൗപചാരിക രീതിയില്‍ സംഘടിപ്പിക്കുന്ന പ്രവൃത്തിയിലൂടെ സാധിക്കുമെന്നാണ് എന്റെ

ഭർത്താവിന് ഒപ്പം ബൈക്കിൽ സഞ്ചരിക്കവേ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു; അപകടം നോർത്ത് കോട്ടച്ചേരിയിൽ

കാസർകോട്: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ സ്കൂൾ ബസ് ഇടിച്ച് അംഗനവാടി അധ്യാപിക മരിച്ചു. പള്ളിക്കര പാക്കം അമ്പലത്തുംകാൽ സ്വദേശി സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ (55 )യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് നോർത്ത്

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം; സിപിഎം ഇരിയണ്ണി ലോക്കല്‍ കമ്മിറ്റിയംഗം പി വിനയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

കാസര്‍കോട്: ഇരിയണ്ണി ലോക്കല്‍ കമ്മിറ്റിയംഗമായ പി വിനയകുമാറിനെ സിപിഎമ്മില്‍ പുറത്താക്കിയതായിപാര്‍ടി ജില്ലാ കമ്മിറ്റി പത്ര കുറിപ്പില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ മുഖപത്രത്തില്‍ ജനപ്രതിനിധിയായ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ തുടര്‍ച്ചയായി വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ വിനയകുമാറാണെന്ന നിഗമനത്തെ തുടര്‍ന്നാണ്

ഹോസ്ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന്‍ എന്‍. വിജയകുമാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ബാറിലെ പ്രമുഖ അഭിഭാഷകന്‍ എന്‍. വിജയകുമാര്‍ (79) അന്തരിച്ചു. കാരാട്ടുവയല്‍ സ്വദേശിയാണ്. ഭാര്യ: ഇന്ദിര വി.വി. മക്കള്‍: നിശാന്ത്. പരേതയായ മഞ്ജുഷ. മരുമകള്‍: ശാരിക. സഹോദരങ്ങള്‍: എന്‍. ജയപ്രകാശ്(അമേരിക്ക), എന്‍.യതീന്ദ്രന്‍ (റിട്ട.മാനേജര്‍,

ബോവിക്കാനം സ്‌കൂളിലെ തീവെപ്പ്; പൊലീസ് കേസെടുത്തു, അക്രമികളെ തെരയുന്നു

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികള്‍ നടത്തിയ കൊള്ളിവെപ്പു സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പ്രീപ്രൈമറി വിഭാഗത്തില്‍ ഉണ്ടായ അക്രമം തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. കുട്ടികളുടെ

ചെറുവത്തൂരില്‍ കഞ്ചാവുമായി ഷാനവാസ് അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. വലിയപറമ്പ, മാവിലാകടപ്പുറത്തെ നാലുകുടി പറമ്പില്‍ വിച്ചൂട്ടി വീട്ടില്‍ എന്‍.പി ഷാനവാസി(27)നെയാണ് നീലേശ്വരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. ജിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചെറുവത്തൂരില്‍ വെച്ചാണ് 25ഗ്രാം

തായിനേരി ഭഗവതി ക്ഷേത്ര ഭണ്ഡാരപുരയില്‍ കവര്‍ച്ച; തിരുവാഭരണം നഷ്ടപ്പെട്ടു

കണ്ണൂര്‍: പയ്യന്നൂര്‍, തായിനേരി, വെള്ളാരങ്ങര, ഭഗവതി ക്ഷേത്ര ഭണ്ഡാരപ്പുര കുത്തിത്തുറന്ന് കവര്‍ച്ച, ഇരുമ്പ് പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന രണ്ടരപ്പവന്‍ തൂക്കമുള്ള തിരുവാഭരണം നഷ്ടമായി. ജൂണ്‍ 29നും 30നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഭണ്ഡാരപ്പുരയുടെ വാതില്‍

You cannot copy content of this page