Category: Local News

പ്രവാസിയുടെ വീടു കുത്തിത്തുറന്ന് 25 പവനും വിദേശ കറന്‍സിയും കൊള്ളയടിച്ചു; കവര്‍ച്ച നടന്നത് കുടുംബസമേതം നോമ്പുതുറക്ക് പോയ തക്കം നോക്കി

കാസര്‍കോട്: വീട്ടുകാര്‍ കുടുംബസമേതം സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും കവര്‍ച്ചചെയ്തു. ചൊവ്വാഴ്ച രാവിലെ കുടുബം തിരിച്ചെത്തിയാപ്പോഴാണ് സംഭവം അറിഞ്ഞത്. കുമ്പള പൊലീസ്

ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ പിതാവിന്റെ വിരലിലണിയിച്ച മോതിരം കാണാതായി; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: മറവിരോഗമുള്ള മധ്യവയസ്‌ക്കന്റെ മുക്കാല്‍ പവനിലധികം തൂക്കംവരുന്ന സ്വര്‍ണ്ണമോതിരം ഊരിയെടുത്ത അയല്‍വാസി അറസ്റ്റില്‍. അജാനൂര്‍ ആവിക്കല്‍ മുട്ടുന്തല ഹൗസില്‍ എം.ശശിധരന്റെ (66) വിരലിലണിഞ്ഞിരുന്ന സ്വര്‍ണ്ണമോതിരം തട്ടിയെടുത്ത അയല്‍വാസി പ്രകാശന്‍ (45) ആണ് അറസ്റ്റിലായത്.ശശിധരന്റെ മകന്‍

പതിനാലുകാരിയെ പീഡിപ്പിച്ചവരെ കുടുക്കിയത് കൂട്ടുകാരി;2 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. ഇരവിപേരൂര്‍, പടിഞ്ഞാറ്റോതറ, സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കന്‍ ഓതറ, മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റു

ഇങ്ങനെയുമുണ്ടോ പിതാവ്? മലപ്പുറത്തെ രണ്ടരവയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത; പിതാവിന്റെ മര്‍ദ്ദനത്തില്‍ വാരിയെല്ലു തകര്‍ന്നു, ശരീരത്തില്‍ സിഗരറ്റ് കത്തിച്ച് കുത്തി

മലപ്പുറം: മലപ്പുറം, കാളികാവിലെ രണ്ടരവയസ്സുകാരിയുടെ മരണം ക്രൂരമായ കൊലപാതകമാണെന്നു വ്യക്തമായി. ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ ഫാത്തിമ നസ്രീനയാണ് കൊല്ലപ്പെട്ടത്. തൊണ്ടയില്‍ ഭക്ഷണം കുരുങ്ങിയെന്നു പറഞ്ഞാണ് മുഹമ്മദ് ഫായിസ് മകളെ വണ്ടൂരിലെ സ്വകാര്യ

മരണവീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്: സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ഉദുമ പാക്യാരയിലെ പി.എസ് മുഹമ്മദ് റഫീസ്, മുഹമ്മദ് ഇര്‍ഷാദ്, സിഎച്ച് സാഹിദ്, കെ. ഷിഹാബ്, സര്‍ഫ്രാസ്, മുഹമ്മദ് ആഷിഫ്,

ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; സമീപത്തെ ഷെഡ്ഡിൽ ഉറങ്ങുകയായിരുന്ന ഒരാൾ വെന്തുമരിച്ചു

വയനാട് നെന്മേനി പഞ്ചായത്തിൽ ചുള്ളിയോട് ചന്തയ്ക്കു സമീപം മാലിന്യക്കൂമ്പാര ത്തിന് തീപിടിച്ച് ഒരാൾ മരിച്ചു. ചുള്ളിയോട് അ മ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരനാണ് മരിച്ചത്.ഹരിതകർമസേന ശേഖരിച്ച് ചന്തയ്ക്കു സമീപത്തായി കൂട്ടിയിട്ട മാലിന്യത്തിനാണ് തിങ്കളാഴ്ച്‌ച രാത്രി

ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു

ദേശാഭിമാനി പാലക്കാട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. 30 വയസ്സായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.2019 ലാണ് ദേശാഭിമാനിയില്‍ റിപ്പോര്‍ട്ടറായത്. പാലക്കാട് വിക്ടോറിയ കോളേജ്, കോഴിക്കോട് പ്രസ് ക്ലബ്

പൈവളികെ പഞ്ചായത്ത് അവിശ്വാസ പ്രമേയം; ബിജെപിയെ പിന്തുണച്ച കോണ്‍ഗ്രസ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കാസർകോട്: പൈവളികെ പഞ്ചായത്ത് പ്രസിഡണ്ടായ സിപിഎം അംഗത്തിനെതിരെ ബിജെപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത കോൺഗ്രസ് മെമ്പർ അവിനാശ് മച്ചാദോയെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തെന്നു ഡിസിസി പ്രസിഡന്റ് പി കെ

കാട് വെട്ടാൻ എത്തിയ യു പി ക്കാരൻ പട്ടാപ്പകൽ വീട്ടിനുള്ളിൽക്കയറി സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തു; പോലീസ് എത്തി കളവു മുതൽ കണ്ടെടുത്തു; പ്രതി അറസ്റ്റിൽ

കാസർകോട് : കാട് വെട്ടാൻ എത്തിയ യു പി ക്കാരൻ പട്ടാപ്പകൽ വീട്ടിനുള്ളിൽക്കയറി സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തു; പോലീസ് എത്തി കളവു മുതൽ കണ്ടെടുക്കുകയും പ്രതിയെ അറസ് ചെയ്യുകയും ചെയ്തു. ബന്തടുക്ക വനിതാ

ആനിരാജയും രാഹുലും ടൂറിസം വിസക്കാര്‍ എന്നു സുരേന്ദ്രന്‍; സുരേന്ദ്രന്റെ പാര്‍ട്ടി നീലവെള്ളത്തില്‍ വീണ കുറുക്കന്‍ മഴ നനയുന്ന പോലെന്ന് ആനിരാജ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും ടൂറിസ്റ്റ് വിസക്കാരാണെന്നു വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരിഹസിച്ചു. വയനാടു ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് താന്‍ പൊതു ജീവിതമാരംഭിച്ചതെന്നു വാര്‍ത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു.

You cannot copy content of this page