Category: Local News

രേഖകൾ ഇല്ലാതെ 35 ലക്ഷം; ട്രെയിനിൽ കയറിയ മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കാസർകോട്: രേഖകളില്ലാതെ 35 ലക്ഷത്തിലധികം രൂപയുമായി മഞ്ചേശ്വരം സ്വദേശി അറസ്റ്റിലായി. മഞ്ചേശ്വരം പാവൂർ സ്വദേശി ഉമ്മർ ഫറൂഖ്( 41) ആണ് പിടിയിലായത്. മംഗളുരു കോയമ്പത്തുർ എക്സ്പ്രസിൽ സഞ്ചരിച്ച ഇയാളിൽ നിന്ന് രേഖകളില്ലാതെ കടത്തിയ 35.49

പിക്കപ്പ് ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: പിക്കപ്പ് വാൻഡ്രൈവറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബദിയഡുക്ക നീർച്ചാൽ പൊയ്യക്കാട്ടിലെ ലിയോ ക്രാസ്റ്റ (52) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പൊയ്യക്കാട്ടെ പരേതനായ

തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഒപ്പുമതില്‍ സമരം

കാസര്‍കോട്: തദ്ദേശ സ്ഥാപനങ്ങളെ നോക്കു കുത്തിയാക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ജി.എം.എല്‍ സംസ്ഥാന വ്യാപകമായി ഇന്ന് പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ ഒപ്പുമതില്‍ തീര്‍ത്തു.2023-24 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്രാന്റായ 1215 കോടി രൂപയും ജനറല്‍ പര്‍പ്പസ്

മല്ലത്തെ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബോവിക്കാനം, മല്ലത്തെ വിക്ടര്‍ ഡിസൂസയുടെ മകന്‍ പ്രവീണ്‍ പ്രകാശ് ഡിസൂസ (28)യെ കാണാതായത് സംബന്ധിച്ച് ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പിതാവ് നല്‍കിയ പരാതിയിലാണ് കേസ്. ടൈല്‍സ് ജോലിക്കാരനായ പ്രവീണ്‍ പ്രകാശിനെ ഏപ്രില്‍

അന്വേഷണകമ്മീഷന്‍ വാര്‍ത്തക്കെതിരെ നിയമ നടപടിയെടുക്കും: സിപിഎം

കാസര്‍കോട്: സിപിഎം ഉദുമ ഏരിയാകമ്മിറ്റി യോഗത്തെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഏരിയാകമ്മിറ്റി പ്രസ്താവിച്ചു. ഒരു ഏരിയാ കമ്മിറ്റി അംഗം വരവില്‍ കവിഞ്ഞ പണം സമ്പാദിച്ചതിനെക്കുറിച്ച് അന്വേഷണ സമിതി രൂപീകരിച്ചു

കുമ്പള മര്‍ച്ചന്റ് വെല്‍ഫയര്‍ സഹകരണ സംഘത്തിലും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഡി) അന്വേഷണത്തിന് സാധ്യത

കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) അന്വേഷണം ഉണ്ടായേക്കുമെന്ന് സൂചന. മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ മറവില്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സൊസൈറ്റിയില്‍ ദീര്‍ഘനാളായി തുടരുന്നെന്ന്

പനിയുടെ പിടിയില്‍ കാസര്‍കോട്; ജനറല്‍ ആശുപത്രിയില്‍ പ്രത്യേക പനി ഒ.പി ആരംഭിച്ചു, പ്രവര്‍ത്തന സമയം ഉച്ചക്ക് 2 മുതല്‍ രാത്രി 8 മണി വരെ

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പനി പടരുന്നു. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ്

തെയ്യം കലാകാരനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ചന്തേരയിലെ എം.മനോഹരന്‍ പണിക്കര്‍ അന്തരിച്ചു

കാസര്‍കോട്: തെയ്യം കലാകാരന്‍ ചന്തേരയിലെ എം.മനോഹരന്‍ പണിക്കര്‍ (62) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം. മിമിക്രി കലാകാരനായിരുന്നു. പരേതനായ തെയ്യം കലാകാരന്‍ എം.കൃഷ്ണന്‍ പണിക്കരുടെയും മുന്‍ ആരോഗ്യവകുപ്പ് ജീവനക്കാരി ശ്രീദേവിയുടെയും

ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കകം പിടികൂടി

കാസര്‍കോട്: കോട്ടയം സ്വദേശിയായ ആനപ്പാപ്പാനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിച്ചു. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി കോട്ടയം സ്വദേശിയായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്. കാമുകിയെ കൂട്ടിക്കൊണ്ടു പോകാനായി ചൊവ്വാഴ്ച

ബൈക്കില്‍ കടത്തിയ എം.ഡി.എം.എ.യുമായി മുട്ടത്തൊടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 3.75 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി തൈവളപ്പില്‍ താമസിക്കുന്ന തുരുത്തിയിലെ അബൂബക്കര്‍ സിദ്ദിഖി(27)നെയാണ് വിദ്യാനഗര്‍ എസ്.ഐ വി.വി അജേഷും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ചെങ്കള അഞ്ചാം മൈലില്‍

You cannot copy content of this page