Category: Local News

പൊലീസിന് പരാതി നല്‍കിയതിന്റെ വൈരാഗ്യം; ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതിക്ക് ഗുരുതരം

കാസര്‍കോട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതരം. പരിക്കേറ്റ എരിക്കുളം വടക്കേപ്പുറത്തെ പി സുനിത (37) യെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് ആറുമണിയോടെ എരിക്കുളത്തെ വീട്ടില്‍ വെച്ചാണ് സംഭവം. ഭര്‍ത്താവ് ശ്രീജിത്ത്

മയക്കുമരുന്ന് വിതരണത്തിന് മാഡ്മാക്സ്; ജയിലില്‍ നിന്നിറങ്ങിയ കുമ്പള സ്വദേശിയും കൂട്ടാളിയും പിടിയില്‍

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന കുപ്രസിദ്ധ സംഘാംഗങ്ങളായ കുമ്പള സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള, ബംബ്രാണ, കിദൂര്‍, സക്കറിയ മന്‍സില്‍ സക്കറിയ എന്ന ഷേണായ് (32), ഇടുക്കി, വലിയ

വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി കവര്‍ച്ച;അക്രമി സംഘത്തില്‍ മൂന്നു പേര്‍; രക്ഷപ്പെട്ടത് കര്‍ണ്ണാടകയിലേയ്ക്ക്, പൊലീസിനും ഗുരുതര വീഴ്ച

കാസര്‍കോട്: ഉപ്പള ടൗണിലെ എ ടി എമ്മില്‍ നിറയ്ക്കാന്‍ പണവുമായി എത്തിയ വാഹനത്തിന്റെ ചില്ലു തകര്‍ത്ത് അരക്കോടി രൂപ പട്ടാപ്പകല്‍ കവര്‍ച്ച ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി അന്യ സംസ്ഥാന

തേനെടുക്കാന്‍ പോയ ദമ്പതികളെ കാട്ടാന ആക്രമിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരണപ്പെട്ടു. വയനാട്, മലപ്പുറം അതിര്‍ത്തിയിലെ പരപ്പന്‍പ്പാറ ചോലനായ്ക്ക കോളനിയിലെ മിനിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സുരേഷിനു ഗുരുതരമായി പരിക്കേറ്റു.ഇരുവരും ഇന്നലെ രാവിലെ കാട്ടിലേയ്ക്കു തേനെടുക്കുവാന്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന്

ലോക്സഭാ തെരഞ്ഞെടുപ്പ്; ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി പത്രിക നല്‍കി; കൊല്ലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം മുകേഷും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയിലെ എംഎല്‍ അശ്വിനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തിന് ശേഷംബിസി റോഡ് ജംക്ഷനില്‍ നിന്നും എന്‍ഡിഎ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ജില്ലാവരണാധികാരിയുടെ

അമ്പലത്തറ കള്ളനോട്ട് കേസ്: അറസ്റ്റിലായവര്‍ 1000 രൂപയുടെ കള്ളനോട്ടുകളും വിതരണം ചെയ്തു; കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുരുപുരത്തെ വാടക വീട്ടില്‍ നിന്നു 6.96 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഐ ബി അടക്കമുള്ള ഏജന്‍സികളാണ് അന്വേഷണം ആരംഭിച്ചത്.

മടിക്കൈയിലെ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് എ.മൊയ്തീന്‍ കുഞ്ഞി ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. മടിക്കൈ മണ്ഡലം മുന്‍ പ്രസിഡന്റും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ ബങ്കളത്തെ എ.മൊയ്തീന്‍ കുഞ്ഞിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വാഴക്കോട് നടന്ന എന്‍ഡിഎ കാഞ്ഞങ്ങാട്

റോഡ് തകര്‍ന്നതില്‍ ഗതികെട്ട നാട്ടുകാര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് ചങ്ങലപ്പൂട്ടിട്ട് പൂട്ടി; സ്ത്രീകളടക്കം 16 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് ചങ്ങല പൂട്ടിട്ട് പൂട്ടുകയും റോഡ് ഉപരോധിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് 16 പേര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി എ പ്രേമയുടെ പരാതി പ്രകാരമാണ് കേസ്. മൊഗ്രാല്‍ പുത്തൂര്‍,

വയോധികൻ ഹോട്ടലിൽ കുഴഞ്ഞു വീണു; വിളിച്ചുവരുത്തിയ ആംബുലൻസിൽ കയറ്റാൻ ഡ്രൈവർ വിസമ്മതിച്ചു; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണം

ഹോട്ടലിൽ കുഴഞ്ഞുവീണ വയോധിക ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ആലപ്പുഴ കഞ്ഞി ക്കുഴിയിലാണ് സംഭവം. നാലുകമ്പി സ്വദേശി അരീക്കൽ പീറ്റർ (80) ആണ് മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ഭക്ഷണം കഴി ക്കാൻ കയറിയപ്പോഴാണ്

എട്ടു വയസ്സുകാരിയെ ക്ലാസിൽ വച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 16 വർഷം കഠിനതടവും 60,000 രൂപ പിഴയും

8 വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ കാട്ടാക്കട അതിവേഗപോക്സോ കോടതി 16 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷിച്ചു കരകുളം ചെക്കെ ക്കോണം അഴീക്കോട് മലയത്ത് പണയിൽ സജിന മൻസിലി ലെ മുഹമ്മദ്

You cannot copy content of this page