Category: Local News

പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തര്‍ക്കം; ആദ്യമെത്തിയ തനിക്ക് ടോക്കണ്‍ നല്‍കിയില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

കാസര്‍കോട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം. ജില്ലാ സിവില്‍ സ്റ്റേഷനിലെ ക്യൂവില്‍ ആദ്യം നിന്ന തനിക്ക് ആദ്യത്തെ ടോക്കണ്‍ നല്‍കിയില്ലെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാതി. ഒന്‍പത്

വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമം; നാല് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്; സംഭവത്തില്‍ അടിമുടി ദുരൂഹത

കാസര്‍കോട്: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി മാരകമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വീട്ടില്‍ തിരികെയെത്തിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. മണിക്കൂറുകളോളം ജീവനുമായി മല്ലിട്ട യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍

സൈക്കിള്‍ യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി; വാഹനത്തെ സിസിടിവി ക്യാമറ ക്യാമറ പരിശോധനയിലൂടെ കണ്ടെത്തി നീലേശ്വരം പൊലീസ്

കാസര്‍കോട്: ജോലികഴിഞ്ഞു സൈക്കിളില്‍ വീട്ടിലേക്ക് പോകുകയായിരുന്ന അച്ചാംതുരുത്തി സ്വദേശികളെ ഇടിച്ചു പരിക്കേല്‍പിച്ച് നിര്‍ത്താതെ പോയ കാറിനെ പൊലീസ് പിന്തുടര്‍ന്നു പിടികൂടി. കഴിഞ്ഞ ഞായാറാഴ്ച രാത്രി കോട്ടപ്പുറത്ത് സൂപ്പര്‍ മാര്‍ക്കറ്റിന്നടുത്ത് വച്ചാണ് കാര്‍ ഇടിച്ച് നിര്‍ത്താതെ

ജീവനെടുത്തത് പുതിയ വീട്ടിൽ താമസം ആരംഭിച്ച് ഏഴാം നാൾ; കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊല്ലപ്പെട്ട ടിടിഇ വിനോദിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്. തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അറസ്റ്റിലായ പ്രതി രജനീകാന്തയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

മാതൃകാ പെരുമാറ്റചട്ട ലംഘനം; കാസർകോട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ്

നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തില്‍ കുഴഞ്ഞുവീണു; പ്രവാസി വ്യാപാരി മരിച്ചു

കാസര്‍കോട്: വിമാനത്തിനകത്ത് അബോധാവസ്ഥയിലായ പ്രവാസി വ്യാപാരി മരണപ്പെട്ടു. ബല്ലാ കടപ്പുറം ഇട്ടമ്മല്‍ നൂറ് പള്ളിക്ക് സമീപത്തെ സിപി ഉസ്മാന്‍ (54) ആണ് മരണപ്പെട്ടത്. കടുത്ത തലവേദനയെ തുടര്‍ന്ന് മകന്‍ മിഷ്ബാഗിനൊപ്പം വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക്

കേന്ദ്ര സര്‍വകലാശാലയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ ബാര്‍ഗാഹ് സല്‍ഹേപളി സ്വദേശിനി റൂബി പട്ടേലാ(24)ണ് മരിച്ചത്. ഹിന്ദി ഡിപ്പാര്‍ട്ട്മെന്റ് മെന്റലിലെ പി.എച്ച്.ഡി വിദ്യാര്‍ഥിനിയാണ്. റൂബി നിള ഹോസ്റ്റലിലാണ്

എറിഞ്ഞത് മാങ്ങയ്ക്ക്, കൊണ്ടത് വന്ദേ ഭാരതിന്; ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നതിന് കാരണം വ്യക്തമാക്കി പൊലീസ്; കണ്ടെത്തിയ പ്രതികളെ കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ അമ്പരന്നു

കഴിഞ്ഞദിവസം ഇരവിപുരം കാവല്‍പ്പുരക്ക് സമീപം വന്ദേ ഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തില്‍ താഴെ പ്രായമുള്ള നാലുപേരാണ് ആക്രമണത്തിന് പിന്നില്‍. റെയില്‍വേ സ്റ്റേഷന് സമീപമുള്ള മാവിലെ മാങ്ങയ്ക്ക് കുട്ടികള്‍

മുളിയാറില്‍ യുവാവിന് വെട്ടേറ്റു

കാസര്‍കോട്: വെട്ടേറ്റു ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലച്ചേരിയടുക്കം സ്വദേശി കെ. ഗംഗാധര(44)നാണ് വെട്ടേറ്റത്. തലക്കും മറ്റും വെട്ടേറ്റ ഇയാള്‍ ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച മുണ്ടക്കൈയിലാണ് സംഭവം. മുണ്ടക്കൈയിലെ ഒരു വീട്ടില്‍

കുടുംബം ഗള്‍ഫിലേക്ക് പറന്നതിന് പിന്നാലെ വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും സി.സിടി.വി.യുടെ ഹാര്‍ഡ് ഡിസ്‌കുമായി മോഷ്ടാക്കള്‍ കടന്നു

കാസര്‍കോട്: അവധി കഴിഞ്ഞ് കുടുംബം ഗള്‍ഫിലേക്ക് മടങ്ങിയതിന് പിന്നാലെ പൂട്ടിയിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണവും 55,000 രൂപയും സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും കവര്‍ന്നു. കീഴൂര്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിനു സമീപത്തെ സുമിത്രാ

You cannot copy content of this page