രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കെപിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോൾ പിൻവലിച്ചു Monday, 13 May 2024, 6:34
ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു; കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം; ആളപായമില്ല Sunday, 12 May 2024, 18:55
തൃക്കരിപ്പൂരിൽ കല്യാണ പാർട്ടി സഞ്ചരിച്ചിരുന്ന ബസും കാറും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റ് തകർത്ത് നിന്നു; ഒഴിവായത് വൻ ദുരന്തം; നാലുപേർക്ക് നിസാര പരിക്ക് Sunday, 12 May 2024, 18:07
ബഹ്റൈനിലെ അല്‍ ലൂസിയയിലെ എട്ട് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; നാലുപേര്‍ മരിച്ചു Sunday, 12 May 2024, 16:47
30 കോല് താഴ്ചയുള്ള കിണറില്‍ തൊഴിലാളി വീണു; അപകടം ജോലികഴിഞ്ഞ് തിരികെ കയറുന്നതിനിടെ; രക്ഷകരായത് ഫയര്‍ഫോഴ്സ് Sunday, 12 May 2024, 16:07
അടുത്ത 3 മണിക്കൂറില്‍ കാസര്‍കോട് അടക്കം 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു Sunday, 12 May 2024, 15:27
സീരിയല്‍ ഷൂട്ടിങിനിടെ സ്കൂട്ടര്‍ യാത്രക്കാരി ഹെല്‍മെറ്റ് ധരിച്ചില്ല; ടിവി പ്രേക്ഷകന്റെ പരാതിയില്‍ ട്രാഫിക് പൊലീസ് നടിക്ക് പിഴ ചുമത്തി Sunday, 12 May 2024, 15:00
സംസാരിക്കാനാകാത്ത കുട്ടിക്ക് തിളച്ച പാല് നല്കിയ സംഭവം; പിണറായിയിലെ അങ്കണവാടി ഹെല്‍പ്പര്‍ക്കെതിരെ കേസ്; കുട്ടി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ Sunday, 12 May 2024, 14:24
അനധികൃത മണല്‍ക്കടത്ത് പിടികൂടാന്‍ കളക്ടറും നേരിട്ടിറങ്ങി; പുലര്‍ച്ചേ നടന്ന റെയ്ഡില്‍ ലോറിയും നാല് ടണ്‍ മണലും പിടികൂടി Sunday, 12 May 2024, 13:17
കുടകിലെ പത്താംക്ലാസുകാരിയുടെ കൊല; സംഭവ സ്ഥലത്തിന്റെ 100 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ അറുത്തെടുത്ത തല; മൂത്ത സഹോദരിയെ കൂടി കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് Sunday, 12 May 2024, 12:49
ഇറാന്റെ നിലനില്‍പ്പിനു ഇസ്രായേല്‍ ഭീഷണിയായാല്‍ ആണവനയം മാറ്റേണ്ടിവരും: ഇറാന് Sunday, 12 May 2024, 12:03
ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മൂന്നു പേര് ഗുരുതരനിലയില്‍ Sunday, 12 May 2024, 11:20
മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ കവര്‍ന്നു Sunday, 12 May 2024, 11:16
ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ച ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞു; കൊണ്ടത് മകന്; ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; പിതാവ് അറസ്റ്റിൽ Sunday, 12 May 2024, 10:24