Category: Latest

തമിഴ് നടന്‍ പ്രദീപ് കെ വിജയന്‍ പൂട്ടിയ വീട്ടില്‍ മരിച്ച നിലയില്‍

തമിഴ് നടന്‍ പ്രദീപ് കെ വിജയനെ ചെന്നൈ പാലവാകത്തുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. പ്രദീപിനെ രണ്ട് ദിവസമായി ബന്ധപ്പെടാന്‍ ഒരു സുഹൃത്ത് ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി ഏറെ

കാട്ടുപോത്തിന് എന്ത് പൊലീസ്; പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാര്‍ കാട്ട്‌പോത്ത് ഇടിച്ച് തകര്‍ത്തു: എ എസ് ഐ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: റോഡിന് കുറുകെ ഓടിയ കാട്ടുപോത്തിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ മറിയാതിരുന്നതിനാല്‍ ആളപായം ഒഴിവായി. ആദൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാജന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു

കുവൈറ്റ് തീപിടിത്തം: ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചെന്നു റിപ്പോര്‍ട്ട്

കുവൈറ്റ്‌സിറ്റി: കുവൈറ്റ് തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരനിലയില്‍ ആശുപത്രിയിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാന്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്നു കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച ആളുടെ വിവരം

അതിരേത് ഭാഗം – 8

എ.സിയുടെ തണുപ്പില്‍ പട്ടുമെത്തയില്‍ കിടന്ന് മേല്‍പ്പോട്ട് നോക്കുമ്പോള്‍ ഇപ്പോഴും ഉള്ള് പൊള്ളിക്കുന്ന ഒരു മുഖം എന്റെ ഉള്ളിലുണ്ട്. ഇന്നോളം എവിടെയും ഞാനടയാളപ്പെടുത്തിയിട്ടില്ലാത്ത എന്റെ ഉപ്പയുടെ മുഖം. ഓര്‍മ്മവച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടുവളര്‍ന്നത് ആ

പ്ലസ് ടു സേ പരീക്ഷയിലും ആള്‍മാറാട്ടം; 2 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്തേര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍

അര്‍ളടുക്കയില്‍ കൊപ്രമില്ല് കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: മുളിയാര്‍, അര്‍ളടുക്ക, കോപ്പാളംകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കൊപ്ര മില്ല് കത്തി നശിച്ചു. രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മൂന്നു മണിക്കൂറോളം നേരം കഠിന പ്രയത്നം നടത്തി തീയണച്ചുവെങ്കിലും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. യൂസഫ് കളരി എന്നയാളുടെ

വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞാൻ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാലും മമ്മൂട്ടിയും

കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് നടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം പങ്കുവെച്ചത്.‘കുവൈറ്റ്

17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ വാറണ്ടുമായി സിഐഡി; ബിജെപി നേതാവ് യെദ്യൂരപ്പ അറസ്റ്റിലാവും

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു പ്രത്യേക കോടതി. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് അന്വേഷിക്കുന്ന

‘ഉറ്റവരുടെ വേര്‍പാടില്‍ തങ്ങളും അതിയായി ദുഃഖിക്കുന്നു’; കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കമ്പനിയായ എൻടിബിസി; ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും

കുവൈറ്റ് സിറ്റി: തീപിടിത്തത്തിൽ മരിച്ച മലയാളികൾ അടക്കമുള്ള ജീവനക്കാരുടെ കുടുംബത്തിന് കമ്പനിയായ എൻടിബിസി എട്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു. തൊഴിലാളികളുടെ ഇൻഷ്വറൻസ്

കുവൈറ്റിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പോകുന്നതിന് ഇന്നലെ രാത്രി കൊച്ചിയിലെത്തിയ മന്ത്രി വീണയ്ക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല; കാത്തിരുന്ന് മടങ്ങി

കൊച്ചി: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഇന്നലെ രാത്രി കുവൈറ്റിലേക്ക് പോകാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് യാത്രാ നുമതി ലഭിച്ചില്ല. ഇതേത്തുടർന്നു

You cannot copy content of this page