Category: Latest

ലോകസഭതിരഞ്ഞെടുപ്പ് : അവസാന ഘട്ടം വോട്ടെടുപ്പിൽ ബംഗാളിൽ വോട്ടിംഗ് യന്ത്രം കുളത്തിൽ എറിഞ്ഞു

ന്യൂഡൽഹി: 7 ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ ഇന്ന് പശ്ചിമബംഗാളിൽ സംഘർഷം ഉടലെടുത്തു. പശ്ചിമബംഗാളിലെ കുൽത്തലിയിൽ ഇ വി എം -വി വി പാറ്റ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞെന്നു അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.ബംഗാളിലെ

കുന്ദാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി

മംഗ്‌ളൂരു: കുന്ദാപുരത്തെ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ ഡോക്ടര്‍. സംഭവത്തില്‍ കുന്താപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്താപുരം ആശുപത്രിയിലെ ഡോക്ടര്‍ റോബര്‍ട്ട് റെബെല്ലോ കഴിഞ്ഞ ആറു മാസമായി പീഡിപ്പിക്കുകയാണെന്ന് വനിതാ ഡോക്ടര്‍

ഓവുചാലിൽ വീണ് പരിക്കേറ്റ നിലയിൽ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞ് വീണു മരിച്ചു; സംഭവം കാഞ്ഞങ്ങാട്

കാസർകോട്: ഓവുചാലിൽ വീണ് പരിക്കുകളോടെ അവശനിലയിൽ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭർത്താവ് എച്ച്.എൻ. കാംദേവ്

പിടിയിലായ തില്ലങ്കേരി സ്വദേശി സുഹൈൽ വിമാനത്താവള സ്വർണ്ണ കടത്തിലെ മുഖ്യകണ്ണി; സുരഭിയെ നിയോഗിച്ചത് ഇയാൾ; പിന്നിലുള്ള ഉന്നതരെ കണ്ടെത്താൻ നീക്കം

കണ്ണൂർ വിമാനത്താവളം വഴിയുളള സ്വർണക്കടത്തിൽ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈൽ സ്വർണ്ണ കടത്തിലെ മുഖ്യ കണ്ണിയെന്ന് ഡിആർഐ. എയർ ഹോസ്റ്റസുമാരെ സ്വർണക്കടത്തിന് നിയോഗിക്കുന്ന മുഖ്യ കണ്ണിയാണ് സുഹൈലെന്നാണ്

ഡ്രൈ ഡേ ലക്ഷ്യമാക്കി മദ്യ കടത്ത്; ആരിക്കാടിയിൽ കാറിൽ കടത്തിയ 337 ലിറ്റർ വിദേശ മദ്യം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ഡ്രൈ ഡേ ലക്ഷ്യമാക്കി കാസർകോട് ജില്ലയിൽ വിൽപ്പനക്കായി കാറിൽ കടത്തിയ 336.97 വിദേശ മദ്യം എക്സൈസ് പിടികൂടി.രണ്ടുപേർ അറസ്റ്റിലായി. കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആന്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ആണ് മദ്യ

മാലിന്യ ടാങ്ക് ശുചീകരിക്കാൻ ഇറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു

മാലിന്യ ടാങ്ക് ശുചീകരിക്കാൻ ടാങ്കിലിറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി കോവൂരിലെ ഹോട്ടലിന്റെ മാലിന്യ ടാങ്കിലാണ് രണ്ടുപേരും ശ്വാസംമുട്ടി മരിച്ചത്. ഇന്ന് വൈകിട്ട് നാലേ കാൽ മണിയോടെയാണ് അപകടം. മരിച്ചവരിൽ

എയര്‍ ഹോസ്റ്റസ് സുരഭി മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തി; കൂടുതല്‍ ജീവനക്കാര്‍ കുടുങ്ങുമെന്ന് ഡിആര്‍ഐ

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ ഹോസ്റ്റസ് സുരഭി കാത്തൂണ്‍ മുന്‍പും നിരവധി തവണ സ്വര്‍ണം കടത്തിയെന്ന് ഡിആര്‍ഐ. സംഭവത്തില്‍ മറ്റ് വിമാന ജീവനക്കാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

അറബിക്കടലില്‍ കേരളം തീരത്ത് ചക്രവാതച്ചുഴി; വരുന്നത് അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ജൂണ്‍ 2 വരെയാണ് ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ പടിഞ്ഞാറന്‍

ഭക്ഷണമില്ല വെള്ളം മാത്രം; എന്നും ക്രൂര മര്‍ദ്ദനം; കുവൈത്തില്‍ ജോലിക്ക് പോയ വീട്ടമ്മയുടെ മരണം കൊലയെന്ന് ബന്ധുക്കള്‍

കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ പരാതിയുമായി ബന്ധുക്കള്‍. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയന്‍(50) ആണ് ജോലിചെയ്തിരുന്ന വീട്ടില്‍ തൂങ്ങി മരിച്ചത്. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ബന്ധുവിനോടും സുഹൃത്തിനോടും പറഞ്ഞ

വടകരയിലെ ‘കാഫിര്‍’; പൊലീസിനു ഹൈക്കോടതി നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം ഉണ്ടാക്കിയ ‘കാഫിര്‍’ പ്രയോഗം സംബന്ധിച്ച് ഹൈക്കോടതി പൊലീസിന് നോട്ടീസ് അയച്ചു. ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ്

You cannot copy content of this page