Category: Crime

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്:ഓമശ്ശേരിക്ക് സമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാഴക്കാട് വെട്ടത്തൂർ കിളിക്കതടായി ഷാജി (42) ആണ് മരിച്ചത്. താഴെ ഓമശ്ശേരിക്കും മങ്ങാടിനും ഇടയിൽ രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി

ബ്യൂട്ടീഷ്യനായ യുവതിയെ ലോഡ്ജിലെത്തിച്ച് കഴുത്തറുത്തു കൊന്ന കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; ക്രൂരകൃത്യം കുടുംബ ജീവിതത്തിന് യുവതി തടസ്സമാകുമെന്ന് ഭയന്നെന്ന് കുറ്റപത്രം

കാസർകോട് : ഉദുമ സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ യുവതിയെ പട്ടാപ്പകല്‍ നഗരമധ്യത്തിലെ ലോഡ്‌ജ്‌ മുറിയില്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഉദുമ മുക്കുന്നോത്ത്‌ കാവിനു സമീപത്തു താമസിക്കുന്ന ദേവിക(34) കൊലക്കേസിന്റെ കുറ്റപത്രമാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌

എം ഡി എം എ യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കാസര്‍കോട്‌: എം ഡി എം എയും കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു. കാസര്‍കോട്‌, അണങ്കൂര്‍ സുല്‍ത്താന്‍ നഗറിലെ അബ്‌ദുല്‍ ഖാദര്‍ എന്ന കാട്ടു(26) വിനെയാണ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി ജി രാധാകൃഷ്‌ണനും

പൊലീസിനെ ആക്രമിച്ച സംഭവം; ഗള്‍ഫിലേയ്‌ക്കു കടന്ന പ്രതിക്കായി  ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ തയ്യാറാക്കി പൊലീസ്

കാസർകോട്: രാത്രികാല പട്രോളിംഗിനിടയില്‍ മഞ്ചേശ്വരം എസ്‌.ഐയെയും പൊലീസുകാരനെയും ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് തയ്യാറാക്കി പൊലീസ്. ഗള്‍ഫിലേയ്‌ക്കു കടന്ന ഉപ്പള സ്വദേശിയായ റഷീദിനെ കണ്ടെത്താനാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ്‌ പിടിയില്‍; കുടുങ്ങിയത്‌ കാസര്‍കോട്ടേക്ക്‌ കവര്‍ച്ചയ്‌ക്കു വരുമ്പോൾ

കാസര്‍കോട്‌: കാസര്‍കോട്ടേക്ക്‌ കവര്‍ച്ച നടത്താന്‍ വരികയായിരുന്ന കുപ്രസിദ്ധ മോഷ്‌ടാവ്‌ തൊരപ്പന്‍ സന്തോഷ്‌ (41) പൊലീസ്‌ പിടിയില്‍. കണ്ണൂര്‍ കുടിയാന്മല പൊലീസ്‌ തന്ത്രപൂര്‍വ്വം പിടികൂടിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി വെള്ളരിക്കുണ്ട്‌ പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം

ആലുവയിൽ വീണ്ടും  കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു;ക്രൂരകൃത്യത്തിന് ഇരയായത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

എറണാകുളം:  ആലുവയിൽ വീണ്ടും കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനെടുവിലാണ് സമീപത്തെ

മൊബൈൽ ഫോണിന്റെ ബാറ്ററിക്ക് പകരം മയക്കുമരുന്ന്; എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: മൊബൈൽ ഫോണിന്റെ ബാറ്ററിക്ക് പകരം തിരുകികയറ്റിയ എംഡിഎംഎയുമായി യുവാവ് പൊലീസ് പി ടിയിൽ. പിലിക്കോട് മട്ട ലായി സ്വദേശി കുന്നുമ്മൽ ഹൗസിലെ സുബിൻ രാജ് (26) ആണ് പിടിയിലായത്. ചന്തേര ഇൻസ്പെക്ടർ ജി

മഞ്ചേശ്വരത്ത് എസ്‌.ഐയെ ആക്രമിച്ച സംഘത്തില്‍ കൊലക്കേസ്‌ പ്രതിയും; ഒന്നാം പ്രതി ഗള്‍ഫിലേയ്‌ക്ക്‌ കടന്നു

കാസർകോട്: പട്രോളിംഗിനിടയില്‍ മഞ്ചേശ്വരം എസ്‌ഐ പി.അനൂപിനെ അക്രമിച്ച സംഭവത്തില്‍ കൊലക്കേസ്‌ പ്രതിയും ഉണ്ടെന്ന് പൊലീസ്‌ അന്വേഷണത്തില്‍ വ്യക്തമായി. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉപ്പളയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തലവന്‍ കാലിയാ റഫീഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌ ഇയാളെന്നു പൊലീസ്‌

കാര്‍ മറിഞ്ഞ്‌ വിദ്യാര്‍ത്ഥിയുടെ മരണം; ക്രൈംബ്രാഞ്ച്‌ അന്വേഷണം പൂര്‍ത്തിയായി

കാസര്‍കോട്‌: പൊലീസ്‌ പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന്‌ അമിതവേഗതയിലോടിയ കാര്‍ മറിഞ്ഞ്‌ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച്‌ നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ ജില്ലാ പൊലീസ്‌ മേധാവിക്കു നല്‍കും. കഴിഞ്ഞ മാസം

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു;ബെവ്കോഔട്ട്ലെറ്റിന് മുന്നിൽ യുവാവ് അടിയേറ്റ് മരിച്ചു

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഒരാൾ അടിയേറ്റ് മരിച്ചു.കൽപ്പറ്റ  പുത്തൂർ വയൽ സ്വദേശി തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു(37)ആണ് മരിച്ചത്. ബിവറേജസ് ഔട്ട്ലറ്റിന് സമീപം  ഉച്ചക്ക് ഒരു മണിയോടെയാണ് സംഘർഷമുണ്ടായത്.

You cannot copy content of this page