Category: Crime

കാഞ്ഞങ്ങാട്ട് സി.പി.എം പ്രവര്‍ത്തകനു കുത്തേറ്റു, പിന്നില്‍ ആര്‍.എസ്.എസ് എന്ന് സിപി.എം

കാഞ്ഞങ്ങാട്: അത്തിക്കോത്ത് എസി നഗര്‍ ആദിവാസി കോളനി കോളനിയ്ക്ക് സമീപം സിപി.എം പ്രവര്‍ത്തകന് കുത്തേറ്റു. അത്തിക്കോത്ത് ഫസ്റ്റ് ബ്രാഞ്ചംഗവും കോട്ടച്ചേരി സഹകരണ ബാങ്ക് ഡയറക്ടറുമായ ചേരിക്കല്‍ വീട്ടില്‍ കൃഷ്ണനാണ്(35) കുത്തേറ്റത്. കഴുത്തിലും തലയ്ക്കും കൈക്കും

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; അന്വേഷിക്കാനെത്തിയ പി.ടി.എ ഭാരവാഹികളെ കയ്യേറ്റം ചെയ്തു, 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ പി.ടി.എ ഭാരവാഹികളെയും പരാതിക്കാരനെയും തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി

യുവതിയെ വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തി; മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മംഗ്‌ളൂരു: 24കാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളിയ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷിമോഗ, ആകുംബയിലെ മണി (25)യാണ് പൊലീസിന്റെ പിടിയിലായത്. ആകുംബയിലെ കുശാലിന്റെ മകള്‍ പൂജ(24)യാണ് കൊല്ലപ്പെട്ടത്. പൂജയും

വീട്ടുമുറ്റത്തു കയറി യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: ബാലരാമപുരം ആലുവിളപാലത്തിനടുത്തു വീട്ടില്‍ക്കയറി യുവാവിനെ വെട്ടിക്കൊന്നു.വീട്ടുമുറ്റത്തു നിന്ന ആലുവിള കരീംപ്ലാവിളയില്‍ ഗോപിയുടെ മകന്‍ ബിജു (40) വിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വഴിമുക്ക് പിച്ചിക്കോട്ടെ കുമാറാ(40)ണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇയാളെ ഇന്ന് പൊലീസ്

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കൂടി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നുപേര്‍ക്കെതിരെ ചിറ്റാരിക്കാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത് . പെണ്‍കുട്ടി നല്‍കിയ

കന്യാനയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാക്കളെ അക്രമിച്ചു; അക്രമികളെത്തിയത് കേരള രജിസ്ട്രേഷന്‍ കാറില്‍, പ്രതിഷേധവുമായി വിഎച്ച്പി

മംഗ്ളൂരു: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കു തടഞ്ഞു നിര്‍ത്തി യുവാക്കളെ അക്രമിച്ചു. വെള്ളിയാഴ്ച രാത്രി കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാനയിലാണ് സംഭവം. കന്യാനയിലെ പ്രകാശി(47)നും സുഹൃത്തിനുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രകാശ് പുത്തൂരിലെ ആശുപത്രിയില്‍

കാറഡുക്ക സഹകരണ തട്ടിപ്പ്; എന്‍ഐഎ ചമഞ്ഞ് കോടികള്‍ തട്ടിയ സൂത്രധാരനും പിടിയില്‍, രതീഷിനൊപ്പമുള്ള ഫോട്ടോ പുറത്ത്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്‍ പിടിയിലായതായി സൂചന. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42)ആണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച്

കുപ്രസിദ്ധ റൗഡിയെ നടുറോഡില്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: കുപ്രസിദ്ധ റൗഡിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ഹാസന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരാവതി നഗറിലെ രവി എന്ന ചൈല്‍ഡ് രവി (55) യാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകല്‍, അക്രമം തുടങ്ങി നിരവധി കേസുകളില്‍

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം; ഭൗമ പരിസ്ഥിതി സംരക്ഷണത്തിനായി പോരാടാം

സുനില്‍കുമാര്‍ കരിച്ചേരി ലോക പരിസ്ഥിതി ദിനം എല്ലാ വര്‍ഷവും ജൂണ്‍ 5ന് ആചരിക്കുന്നു. 1972ല്‍ സ്റ്റോക്ക്ഹോമില്‍ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണം

പ്രവീണ്‍ നെട്ടാരു വധക്കേസ്; ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍

മുംബൈ: യുവമോര്‍ച്ചാ നേതാവ് സുള്ള്യ, ബെള്ളാരെയിലെ പ്രവീണ്‍ നെട്ടാറുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ഹാരള്ളി സ്വദേശി റിയാസ് യൂസഫ് എന്ന റിയാസിനെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

You cannot copy content of this page