Category: Kasaragod

92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്ന് പരാതി; കാസര്‍കോട്ട് കള്ളവോട്ട്; പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ടെന്ന് പരാതി. കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പാറക്കടവില്‍ 92 വയസ്സുകാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തുവെന്നാണ് പരാതി. വീട്ടില്‍ തന്നെ വോട്ടു ചെയ്യുന്ന സംവിധാനത്തില്‍ കല്ല്യാശ്ശേരി പഞ്ചായത്തിലെ 164-ാം

മലയോര മേഖലയിലെ ലീഗ് നേതാവ് എന്‍പി മുഹമ്മദ് കുഞ്ഞി മങ്കയം അന്തരിച്ചു

കാഞ്ഞങ്ങാട്: മലയോര മേഖലയിലെ മുസ്ലിം ലീഗിന്റെ സാമൂന്നതനായ നേതാവും, പൊതു പ്രവര്‍ത്തകനുമായ എന്‍ പി മുഹമ്മദ് കുഞ്ഞി മങ്കയം (80) അന്തരിച്ചു. മുസ്ലിം ലീഗ് ബളാല്‍ പഞ്ചായത്ത് സെക്രട്ടറി, ബളാല്‍ പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട്

കുഞ്ചത്തൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സണ്ണടുക്കയിലെ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ അഷ്റഫ് (42) ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. ദുബായിലുള്ള സഹോദരന്‍ തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ റഹ്‌മാന്‍

സാമ്പത്തിക ഇടപാട്; രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പതിമൂന്ന് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ഹോസ്ദുര്‍ഗ് പുതിയ വളപ്പ് പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുശാല്‍നഗറിലെ ഫൈസല്‍

ഉപ്പള പുഴ പൂർണമായും വറ്റി; വോർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നിലച്ചു

കാസർകോട്: വോർക്കാടി പഞ്ചായത്തിലെ ആനക്കല്ലിൽ ഉപ്പള പുഴയിലെ ജലസംഭരണി മുഖേന ജല അതോറിറ്റി നൽകുന്ന ശുദ്ധജലവിതരണം നിലച്ചു. ജലസംഭരണി കിടക്കുന്ന ഉപ്പള പുഴയിലെപദ്ധതി പ്രദേശത്ത് പൂര്‍ണ്ണമായും വറ്റിയതിനാല്‍ പമ്പിംഗ് ചെയ്യാന്‍ കഴിയില്ലെന്ന് ജല അതോറിറ്റി

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോക് പോളിനിടെ, കക്ഷികള്‍ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാറാണെന്നും അത്

നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് സി.കുപ്പച്ചി; കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍; വോട്ട് ചെയ്തത് കളക്ടറുടെ സാന്നിധ്യത്തില്‍

കാസര്‍കോട്: നൂറ്റി പതിനൊന്നാം വയസ്സിലും വോട്ട് ചെയ്ത് താരമായിരിക്കുകയാണ് സി.കുപ്പച്ചി. കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറാണ് കുപ്പച്ചി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥര്‍

മോക് പോളില്‍ ചെയ്യാത്ത വോട്ട് ബിജെപിക്ക്; കാസര്‍കോട്ടെ സംഭവം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു സുപ്രീം കോടതി നിര്‍ദ്ദേശം

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസര്‍കോട് മണ്ഡലത്തില്‍ നടത്തിയ മോക് പോളില്‍, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീന്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പേരില്‍ രേഖപ്പെടുത്തിയെന്ന പരാതിയില്‍ സുപ്രീം കോടതി ഇടപെട്ടു. മോക് പോളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഓട്ടോയും കടകളും തകര്‍ത്തു; മൂന്നു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: തായന്നൂര്‍ മുക്കുഴിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഓട്ടോയിലിടിച്ചു. തുടര്‍ന്ന് കടകള്‍ക്കു നേരെ പാഞ്ഞ് കയറി മൂന്നു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സ്‌റ്റേഷണറി, തയ്യല്‍ കടകള്‍ എന്നിവയും ഓട്ടോയുമാണ് തകര്‍ത്തത്.

കുമ്പളയില്‍ വീണ്ടും തസ്‌ക്കര വിളയാട്ടം; പെട്ടിക്കട തകര്‍ത്ത് മോഷണ ശ്രമം

കാസര്‍കോട്: കുമ്പളയില്‍ പെട്ടിക്കട തകര്‍ത്ത് മോഷണ ശ്രമം നടന്നു. കുമ്പള ഭാസ്‌കര നഗരയിലാണ് സംഭവം. ബുധനാഴ്ച രാത്രി ഹരീശയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിലാണ് മോഷണ ശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.

You cannot copy content of this page