Category: Kasaragod

ആസ്‌ക് ആലംപാടി ജി.സി.സി കഴിഞ്ഞ വർഷം എട്ടര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി; പുതിയ ഭാരവാഹികളായി

സൗദി: ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജൗഹർ ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈനില്‍ യോഗത്തില്‍ ആസ്‌ക് ജി സി സി കാരുണ്യ

ഉപ്പള കുന്നിൽ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

കാസർകോട്: ഉപ്പള കുന്നിൽ മുഹ്യദ്ധീൻ ജുമാ മസ്ജിദ് അസ്സയ്യിദ് ഹസ്റത്ത് അലവി തങ്ങൾ മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ സ്വാഗത സംഘം ചെയർമാൻ റിയാസ് കാലിക്കറ്റ്

വീരമല കുന്നിടിഞ്ഞ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു; നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുവരെയും രക്ഷപ്പെടുത്തി; അപകടത്തിൽപ്പെട്ടത് ദേശീയപാത നിർമ്മാണത്തിന് എത്തിയവർ

കാസർകോട് : ദേശീയപാത നിർമ്മാണം നടക്കുന്ന മയിച്ചയിൽ വീരമലകുന്നിടിഞ്ഞ് രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മണ്ണിനടിയിലായ രണ്ട് തൊഴിലാളികളെ രണ്ടുമണിക്കൂറോളം പരിശ്രമിച്ചു രക്ഷപ്പെടുത്താനായി. പശ്ചിമ ബംഗാൾ മാൽഡ ജില്ലയിലെ ചഡ്മൻ ശാന്തിപുർ

എക്്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ചു; രക്ഷപ്പെട്ടയാളെ തെരയുന്നു

കാസര്‍കോട്: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടയാളെ തെരയുന്നു. കാസര്‍കോട് എക്്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിനെയും സംഘത്തെയും കണ്ടാണ് കാസര്‍കോട്, ബീരന്ത് വയലില്‍ 4.5 ലിറ്റര്‍ കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച്

ഭാര്യയെ അക്രമിച്ചു; ഭര്‍ത്താവ് നരഹത്യാശ്രമക്കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്ത വിരോധത്തിലാണെന്ന് പറയുന്നു ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഭര്‍ത്താവ് അറസ്റ്റില്‍. ബദിയടുക്ക, ചെന്നാറുക്കട്ടയിലെ ആമിനബീവി(35)ക്കാണ് വെട്ടേറ്റത്. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ആമിന ബിവിയുടെ

ബോവിക്കാനത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും പണം കവർന്നു

കാസർകോട്: പട്ടാപ്പകൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നും പണം കവർച്ച ചെയ്തു. ബോവിക്കാനം അമ്മംങ്കോട് ഗോളിയടുക്കം സ്വദേശി പുരുഷോത്തമൻ്റെ സ്‌കൂട്ടറിൽ നിന്നാണ് 26,000 രൂപ കവർന്നത്. ചെർക്കള ജാൽസൂർ റോഡിലെ എട്ടാം മൈലിലുള്ള ഇദ്ദേഹത്തിൻ്റെ

കാസര്‍കോട് സ്വദേശിയായ എസ്‌ഐ ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു

കാസര്‍കോട്: കാസര്‍കോട് സ്വദേശിയായ എസ്‌ഐ ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. നടക്കാവ് സ്വദേശി എന്‍.കെ.പവിത്രന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഡല്‍ഹിയില്‍ വച്ച് ബൈക്കപകടം നടന്നത്. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. കഴിഞ്ഞ 30

വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങള്‍ കത്തിചാമ്പലായി; സംഭവം വീട്ടുകാര്‍ മാര്‍ക്കറ്റില്‍ പോയ സമയം

വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ഉപ്പിനങ്ങാടി മാതയിലാണ് സംഭവം. പ്രവാസിയായ അസ്മാമിന്റെ വീടിനാണ് തീപിടിച്ചത്.സംഭവസമയത്ത് ഭാര്യ കൗസാരെ വീട് പൂട്ടി കുട്ടികളുമായി മാര്‍ക്കറ്റിലേക്ക് പോയിരുന്നു.

പോസ്റ്ററില്‍ അല്‍പം വയലന്‍സ് കൂടിപ്പോയി; വിവാദത്തില്‍ നടന്‍ വിക്രമിന്റെ വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വീര ധീര ശൂര. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച്

കൊടും ചൂടിനൊപ്പം പനിയും പകര്‍ച്ച വ്യാധികളും

കാസര്‍കോട്: വേനല്‍ചൂട് അതിരൂക്ഷമായിക്കൊണ്ടിരിക്കെ പനിയും പകര്‍ച്ച വ്യാധികളും പടരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേര്‍ പനിയും തുമ്മലും ചുമയും ക്ഷീണവുമായി ചികിത്സ തേടിയിട്ടുണ്ട്. പനിക്കൊപ്പം മഞ്ഞപ്പിത്തം ഡെങ്കിപ്പനി എന്നിവയും പടരുന്നുണ്ട്. പനിയും മറ്റും സംസ്ഥാന വ്യാപകമായി അനുഭവപ്പെടുന്നുണ്ടെന്ന്

You cannot copy content of this page